വിശ്വസുന്ദരി വിക്റ്റോറിയ; കിരീടം ചൂടി ഡെന്മാർക് സുന്ദരി|Video

നൈജീരിയയുടെ ചിഡിമ്മ അഡെറ്റ്ഷിന ഫസ്റ്റ് റണ്ണർ അപ്പും മെക്സിക്കോയുടെ മരിയ ഫെർനാൻഡ സെക്കൻഡ് റണ്ണർ അപ്പുമായി.
Denmark's Victoria Kjaer Theilvig named 73rd Miss Universe
വിശ്വസുന്ദരി വിക്റ്റോറിയ; കിരീടം ചൂടി ഡെന്മാർക് സുന്ദരി|Video
Updated on

ഈ വർഷത്തെ വിശ്വസുന്ദരിപ്പട്ടം ചൂടി ഡെന്മാർക്ക് സുന്ദരി വിക്റ്റോറിയ കജെർതെയിൽവിഗ്. മെക്സിക്കോയിലെ അരേന സിഡിഎംഎക്സിൽ നടന്ന മത്സരത്തിനൊടുവിൽ മുൻ വിശ്വസുന്ദരി മിസ് നിക്കാരഗ്വെ ഷെനിസ് പലാഷ്യോസ് വിക്റ്റോറിയയെ കിരീടം അണിയിച്ചു.

നൈജീരിയയുടെ ചിഡിമ്മ അഡെറ്റ്ഷിന ഫസ്റ്റ് റണ്ണർ അപ്പും മെക്സിക്കോയുടെ മരിയ ഫെർനാൻഡ സെക്കൻഡ് റണ്ണർ അപ്പുമായി.

ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച റിയ സിംഘയ്ക്ക് ടോപ് 12 ൽ‌ പോലും എത്താൻ സാധിച്ചില്ല. 73ാമത് വിശ്വസുന്ദരിപ്പട്ടമാണ് വിക്റ്റോറിയ സ്വന്തമാക്കിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com