ദുബായ് വിമാനത്താവളം തുറന്നു; സർവീസുകൾ പുനരാരംഭിക്കും

സുരക്ഷാ പരിശോധനകൾക്കു ശേഷമാണ് വീണ്ടും തുറന്നിരിക്കുന്നത്.
Dubai airport reopen

ദുബായ് വിമാനത്താവളം തുറന്നു; സർവീസുകൾ പുനരാരംഭിക്കും

Updated on

ദുബായ്: പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് താത്കാലികമായി അടച്ചിരുന്ന ദുബായ് വിമാനത്താവളം തുറന്നു. സർവീസുകൾ വൈകാതെ പുനരാരംഭിക്കും.യാത്രക്കാർ, ജീവനക്കാർ എന്നിവരുടെ സുരക്ഷയെ കരുതിയാണ് വിമാനത്താവളം അടച്ചതെന്ന് അധിക‌തർ വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷാ പരിശോധനകൾക്കു ശേഷമാണ് വീണ്ടും തുറന്നിരിക്കുന്നത്.

വിമാനത്താവളത്തിൽ വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും മിസൈലുകളുടെ അവശിഷ്ടങ്ങൾ വീണതിനെ ക‌ൃത്യമായി പ്രതിരോധിച്ചുവെന്നും അധികൃതർ പറയുന്നു.

മിസൈലിന്‍റെ അവശിഷ്ടങ്ങൾ താഴേക്ക് വീണതിനെത്തുടർന്ന് ശനിയാഴ്ച കുറച്ചു സമയം മാത്രമാണ് വിമാനത്താവളം അടച്ചിട്ടത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com