ദുബായ് ഡ്യൂട്ടി ഫ്രീ മുൻ സിഇഒ കോം മക്ലൗഗ്ലിൻ അന്തരിച്ചു

81 വയസ്സായിരുന്നു. യു കെ യിലായിരുന്നു അന്ത്യം.
dubai duty free former ceo Colm McLoughlin passes away
ദുബായ് ഡ്യൂട്ടി ഫ്രീ മുൻ സി ഇ ഒ കോം മക്ലൗഗ്ലിൻ അന്തരിച്ചു
Updated on

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീയുടെവളർച്ചക്ക് നേതൃത്വം നൽകിയ മുൻ സി ഇ ഒ കോം മക്ലൗഗ്ലിൻ അന്തരിച്ചു. 81 വയസ്സായിരുന്നു. യു കെ യിലായിരുന്നു അന്ത്യം. 1983-ൽ പുതിയ ഡ്യൂട്ടി ഫ്രീ ഓപ്പറേഷൻ ആരംഭിക്കുന്നതിന് ദുബായ് സർക്കാർ നിയോഗിച്ച ഐറിഷ് എയർപോർട്ട് അതോറിറ്റിയായ എയർ റിയാന്‍റയിൽ നിന്നുള്ള കൺസൾട്ടൻസി ടീമിലെ അംഗമായിരുന്നു മക്ലൗഗ്ലിൻ.

ദുബായ് ഡ്യൂട്ടി ഫ്രീയുടെ എക്‌സിക്യൂട്ടീവ് വൈസ് ചെയർമാനും സിഇഒയുമായിരുന്ന അദ്ദേഹം ഈ വർഷം മേയ് മാസത്തിലാണ് വിരമിച്ചത്. 

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com