ജപ്പാനിൽ ഭൂചലനം; തീരദേശങ്ങളിൽ സുനാമി മുന്നറിയിപ്പ്

ചലനത്തിന്‍റെ പ്രകമ്പനം ടോക്യോയിൽ വരെയുണ്ടായി.
Earthquake in Japan; Tsunami warning for coastal areas

ജപ്പാനിൽ ഭൂചലനം; തീരദേശങ്ങളിൽ സുനാമി മുന്നറിയിപ്പ്

Updated on

ടോക്യോ: ജപ്പാനിൽ 7.6 തീവ്രതയിലുള്ള ഭൂചലനമുണ്ടായതായി റിപ്പോർട്ടുകൾ. തിങ്കളാഴ്ച വൈകിട്ടോടെ അമോരിയിൽ നിന്ന് 80 കിലോമീറ്റർ അകലെ സമുദ്രത്തിലാണ് ഭൂചലനമുണ്ടായത്. ചലനത്തിന്‍റെ പ്രകമ്പനം ടോക്യോയിൽ വരെയുണ്ടായി. ജപ്പാന്‍റെ വടക്കുകിഴക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തീരദേശപ്രദേശങ്ങളായ ഹൊക്കായിദോ, അമോരി, ഇവാതെ എന്നിവിടങ്ങളിൽ 3 മീറ്റർ ഉയരത്തിൽ തിരമാലകൾക്ക് സാധ്യതയുള്ളതായാണ് റിപ്പോർട്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com