ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീദ് (ടാറ്റാ ഐപിഎൽ) പതിനെട്ടാം സീസണിന് തുടക്കമായി. ആദ്യ മത്സരത്തിൽ ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ബാറ്റിങ്ങിനയച്ചു.
ഈഡൻ ഗാർഡനിലെ താരപ്രൗഢമായ ചടങ്ങിൽ ഷാരൂഖ് ഖാൻ, ഗായിക ശ്രേയ ഘോഷാൽ, ദിഷ പട്ടാണി എന്നിവർ സജീവ സാന്നിധ്യമായി.