ന്യൂസിലൻഡിനെതിരായ രണ്ടാം ട്വന്‍റി20യിൽ ഇന്ത്യക്ക് ടോസ്; ബൗളിങ് തെരഞ്ഞെടുത്തു, വൈഭവ് സൂര്യവംശി ടീമിൽ

പ്ലേയിങ് ഇലവനിൽ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കുന്നത്
Vaibhav Suryavanshi

വൈഭവ് സൂര്യവംശി

Updated on: 

ക്രൈസ്റ്റ് ചർച്ച്: ന്യൂസിലൻഡിനെതിരായ രണ്ടാം ട്വന്‍റി20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു. പ്ലേയിങ് ഇലവനിൽ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കുന്നത്.

പരുക്കേറ്റ ഇഷാൻ കിഷന് പകരം വൈഭവ് സൂര്യവംശിയും മായങ്ക് യാദവിന് പകരം പ്രിൻസ് യാദവും ഇന്ത്യൻ ടീമിൽ ഇടംപിടിച്ചു. ന്യൂസിലൻഡ് നിരയിൽ ആദം മിൽനെയ്ക്ക് പകരം ജേക്കബ് ഡഫി കളിക്കും.

ഇന്ത്യ: അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), വൈഭവ് സൂര്യവംശി, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, നമൻ ധീർ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, പ്രിൻസ് യാദവ്.

ന്യൂസിലൻഡ്: ഫിൻ അലൻ, ടിം സീഫർട്ട് (വിക്കറ്റ് കീപ്പർ), ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, ബെവൺ ജേക്കബ്സ്, മൈക്കൽ ബ്രേസ്വെൽ, മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), നഥാൻ സ്മിത്ത്, മാറ്റ് ഹെൻറി, ജേക്കബ് ഡഫി, ലോക്കി ഫെർഗൂസൻ.

logo
Metro Vaartha
www.metrovaartha.com