കോ​ലി ഗൂ​ഗി​ൾ തെര​ഞ്ഞ താ​രം

ല​യ​ണ​ല്‍ മെ​സി അ​ട​ക്ക​മു​ള്ള​വ​രെ​യാ​ണ് റൊ​ണാ​ള്‍ഡോ ഇ​ക്കാ​ര്യ​ത്തി​ല്‍ പി​ന്നി​ലാ​ക്കി​യ​ത്.
virat kohli
virat kohli
Updated on

കാ​ലി​ഫോ​ര്‍ണി​യ: ഗൂ​ഗി​ളി​ന്‍റെ 25 വ​ര്‍ഷ​ത്തെ ച​രി​ത്ര​ത്തി​ല്‍ ഏ​റ്റ​വും അ​ധി​കം തെ​ര​ഞ്ഞ ക്രി​ക്ക​റ്റ് താ​രം വി​രാ​ട് കോ​ലി. ഏ​റ്റ​വും കൂ​ടു​ത​ല്‍ തി​ര​യ​പ്പെ​ട്ട ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഇ​തി​ഹാ​സ താ​രം സ​ച്ചി​ന്‍ ടെ​ണ്ടു​ല്‍ക്ക​ര്‍, എം.​എ​സ്. ധോ​നി, രോ​ഹി​ത് ശ​ര്‍മ എ​ന്നി​വ​രെ​യൊ​ക്കെ​യാ​ണ് കോ​ലി പി​ന്നി​ലാ​ക്കി​യ​ത്.

എ​ന്നാ​ല്‍ ഗൂ​ഗി​ളി​ന്‍റെ 25 വ​ര്‍ഷ​ത്തെ ച​രി​ത്ര​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സെ​ര്‍ച്ച് ചെ​യ്യ​പ്പെ​ട്ട കാ​യി​ക താ​രം അ​ല്‍ ന​സ​ര്‍ സൂ​പ്പ​ര്‍ താ​ര​വും പോ​ര്‍ച്ചു​ഗ​ല്‍ നാ​യ​ക​നു​മാ​യ ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ക്രി​സ്റ്റി​യാ​നോ റൊ​ണാ​ള്‍ഡോ​യാ​ണ്. ല​യ​ണ​ല്‍ മെ​സി അ​ട​ക്ക​മു​ള്ള​വ​രെ​യാ​ണ് റൊ​ണാ​ള്‍ഡോ ഇ​ക്കാ​ര്യ​ത്തി​ല്‍ പി​ന്നി​ലാ​ക്കി​യ​ത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com