പ്രജ്ഞാനന്ദയ്ക്കു മുന്നിലും കാലിടറി കാൾസൺ|Video

നേരത്തേ ഇന്ത്യയുടെ ഡി. ഗുകേഷിനു മുന്നിലും കാൾസൺ പരാജയപ്പെട്ടിരുന്നു.
R Pragyananda defeat magnus carlson

പ്രജ്ഞാനന്ദയ്ക്കു മുന്നിലും കാലിടറി കാൾസൺ

Updated on

ലാസ് വേഗാസ്: വേൾഡ് നമ്പർ വൺ ചെസ് താരം മാഗ്നസ് കാൾസന്‍റെ പരാജയപ്പെടുത്തി ഇന്ത്യയുടെ ആർ. പ്രഞ്ജാനന്ദ. ലാസ് വേഗാസിൽ നടക്കുന്ന ഫ്രീസ്റ്റൈൽ ചെസ് ഗ്രാൻഡ് സ്ലാം ടൂറിലാണ് കാൾസൺ വീണ്ടും പരാജയപ്പെട്ടത്. നേരത്തേ ഇന്ത്യയുടെ ഡി. ഗുകേഷിനു മുന്നിലും കാൾസൺ പരാജയപ്പെട്ടിരുന്നു.

ലാസ് വേഗാസ് ടൂർണമെന്‍റിൽ വെറും 39 നീക്കങ്ങൾ നടത്തിയാണ് അഞ്ച് തവണ ചാമ്പ്യനായ കാൾസണെ 19കാരനായ പ്രജ്ഞാനന്ദ പരാജയപ്പെടുത്തിയത്.

ക്ലാസിക്കൽ, റാപ്പിഡ്, ബ്ലിറ്റ്സ് ഫോർമാറ്റുകളിലാണ് പ്രജ്ഞാനന്ദയ്ക്കു മുന്നിൽ ചാൾസൺ തോൽവി സമ്മതിച്ചിരിക്കുന്നത്. 4.5 പോയിന്‍റുകളാണിപ്പോൾ പ്രജ്ഞാനന്ദ സ്വന്തമാക്കിയിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com