ചാറ്റ്ജിപിടി പണിമുടക്കി; പരാതിയുമായി ഉപയോക്താക്കൾ

ഇന്ത്യയിൽ അടക്കം പ്രശ്നമുണ്ടായിരുന്നതായാണ് റിപ്പോർട്ട്.
Chat gpt down again

ചാറ്റ്ജിപിടി ഡൗൺ ആയി; ഇന്‍റർനെറ്റിൽ ട്രോളുകളുടെ ചാകര

Updated on

ഓപ്പൺ എഐയുടെ ചാറ്റ് ജിപിടി പണിമുടക്കിയെന്ന പരാതിയുമായി ഉപയോക്താക്കൾ. ഓൺലൈൻ സേവനങ്ങളെ ട്രാക്ക് ചെയ്യുന്ന വെബ്സൈറ്റ് ഡൗൺഡിറ്റക്റ്ററിൽ നൂറു കണക്കിന് പേരാണ് ചാറ്റ് ജിപിടി പണിമുടക്കിയതായി പരാതിപ്പെട്ടിരിക്കുന്നത്. ഇന്ത്യയിൽ അടക്കം പ്രശ്നമുണ്ടായിരുന്നതായാണ് റിപ്പോർട്ട്.

എന്നാൽ ഓപ്പൺ എഐ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തു വിട്ടിട്ടില്ല. ഈ വർഷം തുടക്കത്തിലും ചാറ്റ് ജിപിടി ആഗോള തലത്തിൽ തകരാറിലായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com