ഒപ്പോ എഫ്35 സീരിസ് എത്തി; വില വെറും 38,999 രൂപ

ആദ്യത്തെ 18 മാസത്തിനുള്ളിൽ സീറോ ഡൗൺ പേമെന്‍റോടെ പ്രൊ വാങ്ങാൻ സാധിക്കും.
Oppo F35 series launched; priced at just ₹38,999

ഒപ്പോ എഫ്35 സീരിസ് എത്തി; വില വെറും 38,999 രൂപ

Updated on: 

ന്യൂഡൽഹി: ഒപ്പോ എഫ് 35 സീരിസ് വിൽപ്പന ആരംഭിച്ചു. എഫ് 35 പ്രോ, എഫ് 35 എന്നിവയാണ് വിപണിയിലെത്തിയിരിക്കുന്നത്. ഗ്രൂപ്പ് സെൽഫീ എക്സ്പേർട്ട് എന്ന രീതിയിലാണ് ഒപ്പോ ശ്രദ്ധയാകർഷിക്കുന്നത്. 50 എംപി അൾട്രാ വൈഡ് നാച്വറൽ സെൽഫീ ക്യാമറയാണ് എഫ്35നുള്ളത്.

എഫ്35 പ്രോ 6ജിബി+128 ജിബി 45,999 രൂപയും 8ജിബി+128 ജിബി 49,999 രൂപയും 8 ജിബി+ 256 ജിബി 54,999 രൂപയുമാണ് വില. ഓറഞ്ച്, ബ്ലൂ, ബ്ലൗൺ നിറങ്ങളിൽ ലഭ്യമാകും. ആദ്യത്തെ 18 മാസത്തിനുള്ളിൽ സീറോ ഡൗൺ പേമെന്‍റോടെ പ്രൊ വാങ്ങാൻ സാധിക്കും.

ഒപ്പോ എഫ് 35 ആണെങ്കിൽ 6ജിബി+128 ജിബി 38,999 രൂപയും 8ജിബി+128 ജിബി 42,999 രൂപയുമാണ് വില. ബ്ലൂ, ഗ്രേ, പിങ്ക് എന്നീ നിറങ്ങൾ ലഭ്യമാണ്.

logo
Metro Vaartha
www.metrovaartha.com