യൂറോപ്പിനു പിന്നാലെ ഇന്ത്യൻ വിപണിയിലും ശക്തമായ സാന്നിധ്യമറിയിക്കുകയാണ് ചൈനീസ് ഇലക്‌ട്രിക് വാഹന നിർമാതാക്കളായ ബിവൈഡി.