Representative image 
Auto

വാഹന വായ്പകള്‍ക്ക് സിഎസ്ബി - ഡൈംലര്‍ ഇന്ത്യ പങ്കാളിത്തം

ഉപയോക്താക്കള്‍ക്കും കോണ്‍ട്രാക്റ്റര്‍മാര്‍ക്കും സഹായകമായ വായ്പാ തെരഞ്ഞെടുപ്പുകള്‍ ലഭ്യമാക്കുന്ന സവിശേഷമായ പദ്ധതികള്‍

കൊച്ചി: സ്‌പെഷ്യലൈസ്ഡ് വാഹന വായ്പകള്‍ ലഭ്യമാക്കുന്നതിനു സിഎസ്ബി ബാങ്ക്, ഡൈംലര്‍ ഇന്ത്യ കമേഴ്‌സ്യല്‍ വെഹിക്കിള്‍സുമായി പങ്കാളിത്തം ആരംഭിച്ചു.

ഈ മേഖലയിലെ വളര്‍ച്ച ത്വരിതപ്പെടുത്താനും ഉപയോക്താക്കള്‍ക്കും ഡീലര്‍മാര്‍ക്കും പിന്തുണ നല്‍കാനും സഹായിക്കുന്ന നിര്‍ണായക നീക്കമാണിത്.

റീട്ടെയില്‍ ഉപയോക്താക്കള്‍ക്കും കോണ്‍ട്രാക്റ്റര്‍മാര്‍ക്കും സഹായകമായ വായ്പാ തെരഞ്ഞെടുപ്പുകള്‍ ലഭ്യമാക്കുന്ന സവിശേഷമായ പദ്ധതികള്‍ ഇരു സ്ഥാപനങ്ങളും ഒപ്പുവെച്ച ധാരണാപത്രത്തിന്‍റെ ഭാഗമായി അവതരിപ്പിക്കും.

നിമിഷപ്രിയയുടെ വധശിക്ഷ 24നോ 25നോ നടപ്പാക്കും, മാധ‍്യമങ്ങളെ വിലക്കണം; സുപ്രീംകോടതിയിൽ ഹർജി

രാഹുൽ അഹങ്കാരത്തിനും ധിക്കാരത്തിനും കൈയും കാലും വച്ച വ്യക്തി: വി. ശിവൻകുട്ടി

ഓണ സമ്മാനമായി ക്ഷേമ പെൻഷന്‍റെ രണ്ട് ഗഡു; ശനിയാഴ്ച മുതൽ വിതരണം ചെയ്യും

ഇന്ത‍്യൻ ക്രിക്കറ്റ് ടീമിന്‍റെ സെലക്റ്ററാകാൻ‌ പ്രഗ‍്യാൻ ഓജ

സുരേഷ് ഗോപിയെ ജയിപ്പിക്കാൻ മണ്ഡലത്തിനു പുറത്തുനിന്നുള്ളവരുടെ വോട്ട് ചേർത്തു: ബിജെപി നേതാവ്