TVS Jupiter 125 ഇന്ത്യയിൽ ലഭ്യമായ ഏറ്റവും കൂടുതൽ സ്റ്റോറേജ് സ്പേസുള്ള സ്കൂട്ടർ.
Auto
ഏറ്റവുമധികം സ്റ്റോറേജ് സ്പേസുള്ള സ്കൂട്ടറുകൾ | Video
സ്കൂട്ടറുകൾ വാങ്ങുന്നവരുടെ പ്രധാന ആകർഷണങ്ങളിലൊന്ന്, സീറ്റിനടിയിലെ സ്റ്റോറേജ് സ്പേസ് തന്നെയാണ്. ഏറ്റവും കൂടുതൽ സ്റ്റോറേജ് സ്പേസ് കിട്ടുന്ന ഇന്ത്യൻ സ്കൂട്ടറുകൾ പരിചയപ്പെടാം.