Vehicle registration number auction 
Auto

കെഎൽ-7-ഡിസി-7777 നമ്പറിന് 7.40 ലക്ഷം

ബിഎംഡബ്ല്യു 7 സീരീസിലെ ഐ 7 ഇലക്‌ട്രിക് കാർ

തൃക്കാക്കര: രണ്ടരക്കോടി രൂപ വിലയുള്ള ബിഎംഡബ്ല്യു 7 സീരീസിലെ ഐ 7 ഇലക്‌ട്രിക് കാറിന് ഇഷ്ട നമ്പർ സ്വന്തമാക്കാൻ കൊച്ചിയിലെ വ്യവസായി മുടക്കിയത് 7,40,000 രൂപ. കെ.എൽ-7-ഡിസി-7777 നമ്പർ എന്ന നമ്പറാണ് ലക്ഷങ്ങൾ മുടക്കി തേവര സ്വദേശി എസ്. രാജ് സ്വന്തമാക്കിയത്. വാശിയേറിയ ലേലത്തിൽ ഏഴ് പേർ പങ്കെടുത്തു.

കാളികാവിലെ നരഭോജിക്കടുവ പിടിയിൽ; കൊല്ലണമെന്ന് നാട്ടുകാർ

മെഡിക്കൽ കോളെജ് അപകടം: റിപ്പോർട്ട് ഉടൻ കൈമാറുമെന്ന് ജില്ലാ കലക്റ്റർ

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ