Business

സ്വർണവിലയിൽ വന്‍ ഇടിവ്; പവന്‍റെ വില വീണ്ടും 42,000 ൽ താഴെ

ഈ മാസം 2ന് 42,880 രീപയായി വർദ്ധിച്ചതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവരത്തിൽ എത്തിയിരുന്നു.

Ardra Gopakumar

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വന്‍ ഇടിവ്. ഇതോടെ സ്വർണവില വീണ്ടും 42,000-ത്തിൽ താഴെ എത്തി. 

ഇന്ന് (10/02/2023) പവന് 400 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വർണത്തിന്‍റെ വില 41,920 രൂപയായി. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത്. 5,240 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില. 

ഈ മാസം 2ന് 42,880 രീപയായി വർദ്ധിച്ചതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവരത്തിൽ എത്തിയിരുന്നു. പിന്നീട് സ്വർണവിലയിൽ ചാഞ്ചാട്ടമാണ് കാണാനായത്.

പൈലറ്റ് മദ്യപിച്ചെത്തിയതിൽ നടപടി; എ‍യർ ഇന്ത്യയ്ക്ക് ഡിജിസിഎയുടെ കാരണം കാണിക്കൽ നോട്ടീസ്

റെക്കോഡ് നേട്ടവുമായി കൊച്ചി മെട്രൊ; പുതുവർഷത്തിൽ സഞ്ചരിച്ചത് 1.61 ലക്ഷത്തിലേറെ യാത്രക്കാർ

ശബരിമല സന്ദർശിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷൻ

കേരള ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ്; കേന്ദ്രം ഉത്തരവിറക്കി

ഇനി തെരഞ്ഞെടുപ്പിനില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി