സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് 
Business

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്; നിരക്കറിയാം

വെള്ളിയാഴ്ച മുതൽ തുടർച്ചയായി മൂന്നു ദിവസം സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു

Namitha Mohanan

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണ വില 54,000 രൂപയിലെത്തി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 6760 രൂപയിലാണ് ഇന്ന് വ്യാപരം നടക്കുന്നത്.

വെള്ളിയാഴ്ച മുതൽ തുടർച്ചയായി മൂന്നു ദിവസം സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. 18 ഗ്രാം സ്വർണത്തിനും ഇന്ന് 5 രൂപ കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് ഇന്ന് 5,605 രൂപയായി.

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ഹെൽത്ത് ഇൻഷുറൻസ്: പദ്ധതി യാഥാർഥ്യമാകുന്നു

ലോകകപ്പ് കളിച്ച പനാമയെ സമനിലയിൽ പിടിച്ച് ഇന്ത്യ

''മാറി നിൽക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല'', മാധ്യമങ്ങളോടു കയർത്ത് മുഖ്യമന്ത്രി

തിങ്കളാഴ്ച പ്രാദേശിക അവധി; സ്കൂളുകൾക്കും ഓഫിസുകൾക്കും ബാധകം

ശബരിമല തീർഥാടകരോട് പൊലീസുകാർ മാന്യമായി പെരുമാറണം: ചെന്നിത്തല