വീണ്ടും കുറഞ്ഞ് സ്വർണ വില; നിരക്കറിയാം...

 
Business

വീണ്ടും കുറഞ്ഞ് സ്വർണ വില; നിരക്കറിയാം...

ശനിയാഴ്ച പവനിൽ 1200 രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു

Namitha Mohanan

കൊച്ചി: സംസ്ഥാനത്ത് മൂന്നാം ദിനവും ഇടിവ് രേഖപ്പെടുത്തി സ്വർണം. മൂന്നു ദിവസത്തനിടെ പവനിൽ 1500 ഓളം രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.

ചൊവ്വാഴ്ച പവന് 80 രൂപയാണ് കുറഞ്ഞത് ഇതോടെ 71,560 രൂപയ്ക്കാണ് സ്വർണം വ്യാപാരം നടത്തുന്നത്. ഗ്രാമിന് 10 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാമിന് 8945 രൂപയാണ് വില.

ശനിയാഴ്ച കുതിപ്പിന് ബ്ലേക്കിട്ട് പവനിൽ 1200 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. പിന്നാലെ ഞായറാഴ്ച മാറ്റമില്ലാതെ തുടർന്ന സ്വർണവില തിങ്കളാഴ്ച 200 രൂപ കുറഞ്ഞു. ഇതോടെ സ്വർണവില 71,000 ത്തിലാണ് നിൽക്കുന്നത്.

രണ്ടാമത്തെ ബലാത്സംഗക്കേസിലും രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; നിർബന്ധിത നിയമനടപടികൾ പാടില്ലെന്ന് കോടതി

മദ്യമില്ലാതെ അഞ്ച് ദിവസം | Video

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, AMMA കോടതിയെ ബഹുമാനിക്കുന്നു'; പ്രതികരണവുമായി താരസംഘടന

അസമിനു മുന്നിലും നാണംകെട്ട് കേരളം

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസ്; പരാതിക്കാരി മൊഴി നൽകി