സ്വർണ വില താഴേക്ക്; പവന് 2480 രൂപ കുറഞ്ഞു, പ്ലാറ്റിനം, വെള്ളി വിലയിലും കുറവ്

 
Business

സ്വർണ വില താഴേക്ക്; പവന് 2480 രൂപ കുറഞ്ഞു, പ്ലാറ്റിനം, വെള്ളി വിലയിലും കുറവ്

നിലവിൽ പവന് 93,280 രൂപയാണ് വില.

നീതു ചന്ദ്രൻ

തിരുവനന്തപുരം: സ്വർണവിലയിൽ ഇടിവ്. പവന് 2480 രൂപയാണ് കുറഞ്ഞിരിക്കുന്നത്. നിലവിൽ പവന് 93,280 രൂപയാണ് വില. ഗ്രാമിന് 310 രൂപ കുറഞ്ഞ് 11,660 രൂപയായി. കഴിഞ്ഞ ദിവസം പവന് 95,760 രൂപയായിരുന്നു വില. 18 ഗ്രാം സ്വർണത്തിന്‍റെ വിലയും കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 9,540 രൂപയാണ് 18 കാരറ്റ് സ്വർണ വില. ഗ്രാമിന് 254 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

വെള്ളി വില ഗ്രാമിന് 2 രൂപ കുറഞ്ഞ് 180 രൂപയായി. കിലോയ്ക്ക് 2000 രൂപ കുറഞ്ഞ് 1,80,000 രൂപയാണ് വില. പ്ലാറ്റിനത്തിലും കുറവു രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 279 രൂപ കുറഞ്ഞ് 4322 രൂപയാണ് ബുധനാഴ്ചയിലെ വില.

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി കാത്ത് കേരളം

രാഹുലിന് ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടു പേർ പിടിയിൽ

വൻ ജനക്കൂട്ടമുണ്ടാകും; ടിവികെയുടെ റാലിക്ക് അനുമതിയില്ല

"ചോറ് ഇവിടെയും കൂറ് അവിടെയും"; തരൂരിന് കോൺഗ്രസ് വിട്ട് പോകാമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

പുടിന് പ്രധാനമന്ത്രി ഭഗവദ് ഗീത നൽകിയതിൽ തെറ്റില്ലെന്ന് ശശി തരൂർ