സ്വർണവില സർവകാല റെക്കോഡിൽ; നിരക്കറിയാം...

 
Business

സ്വർണവില സർവകാല റെക്കോഡിൽ; നിരക്കറിയാം...

ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപ എന്ന റെക്കോര്‍ഡാണ് ചൊവ്വാഴ്ച തിരുത്തിയത്

Namitha Mohanan

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. പവന് 280 രൂപ വര്‍ധിച്ച് 1,04,520 രൂപയിലാണ് സ്വർണം വ്യാപാരം നടത്തുന്നത്. ഗ്രാമിന് 35 രൂപയാണ് വര്‍ധിച്ചത്. 13,065 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില.

ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപ എന്ന റെക്കോര്‍ഡാണ് ചൊവ്വാഴ്ച തിരുത്തിയത്. വെള്ളി വില 5 രൂപ വര്‍ധിച്ച് ഗ്രാമിന് 275 രൂപയിലെത്തി.

"ഞങ്ങൾ കണ്ണടച്ചിരിക്കണോ?വലിയ നഷ്ടപരിഹാരം നൽകേണ്ടി വരും"; തെരുവുനായ വിഷയത്തിൽ സുപ്രീം കോടതി

"ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിനെ ജയിലിലടച്ചത് ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്തുണച്ചതിന്‍റെ പേരിൽ": അസദുദ്ദീൻ ഒവൈസി

3 പതിറ്റാണ്ട് നീണ്ട സിപിഎം ബന്ധം അവസാനിപ്പിച്ചു; ഐഷ പോറ്റി കോൺഗ്രസിൽ

നവകേരള സർവേയിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

വീണ്ടും തിരിച്ചടി; രാഹുലിനെ കസ്റ്റഡിയിൽ വിട്ടു