കത്തിക്കയറി സ്വർണം; പവന് 3,200 രൂപയുടെ വർധന

 
Business

കത്തിക്കയറി സ്വർണം; പവന് 3,200 രൂപയുടെ വർധന

ശനിയാഴ്ചയും സ്വർണവിലയിൽ വൻ കുതിപ്പു രേഖപ്പെടുത്തിയിരുന്നു

Namitha Mohanan

കൊച്ചി: ലോക സമധാനത്തിൽ വിള്ളൽ വീണതിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവിലയും കത്തിക്കയറി. ഞായറാഴ്ച ഗ്രാമിന് 400 രൂപ വർധിച്ച് 15,865 രൂപയും പവന് 3200 കൂടി 1,26,920 രൂപയുമായി. ശനിയാഴ്ചയും സ്വർണവിലയിൽ വൻ കുതിപ്പു രേഖപ്പെടുത്തിയിരുന്നു.

ഇസ്രായേലും യുഎസും ചേര്‍ന്ന് ഇറാനെതിരെ യുദ്ധം ആരംഭിച്ചതോടെയാണ് സ്വർണവിലയിൽ വൻ വർധന രേഖപ്പെടുത്തുകയായിരുന്നു. സംഘര്‍ഷ സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ മാറുകയായിരുന്നു.

മുഖ്യമന്ത്രിസ്ഥാനത്തെ കുറിച്ചുള്ള ചർച്ച പരസ്യമാക്കിയത് ശരിയായില്ല; അതൃപ്തിയുമായി മുസ്ലീം ലീഗ്

5 മത്സരങ്ങളിൽ നിന്ന് വിട്ടുകൊടുത്തത് 164 റൺസ്; ബുംറയുടെ വിക്കറ്റ് വരൾച്ച എന്ന് അവസാനിക്കും?

നോയിഡയിലെ തൊഴിലാളി സമരം; ഐക‍്യദാർഢ‍്യം പ്രഖ‍്യാപിക്കാനെത്തിയ സിപിഎം നേതാക്കളെ തടഞ്ഞു

ഇറാൻ തുറമുഖങ്ങളിൽ യുഎസ് നാവിക ഉപരോധം; വീഡിയോ പുറത്ത്

ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസ്; പാലക്കാട്ടെ കോൺഗ്രസ് നേതാവിന് മുൻകൂർ ജാമ‍്യമില്ല