ലക്ഷത്തിലേക്ക് കുതിച്ച് സ്വർണം; പവന് ഒറ്റയടിക്ക് വർധിച്ചത് 920 രൂപ

 

file image

Business

ലക്ഷത്തിലേക്ക് കുതിച്ച് സ്വർണം; പവന് ഒറ്റയടിക്ക് വർധിച്ചത് 920 രൂപ

ഗ്രാമിന് 115 രൂപ വർ‌ധിച്ച് 11,185 രൂപയായി

Namitha Mohanan

കൊച്ചി: സംസ്ഥാനത്ത് സ്വർണവില പുതിയ റെക്കോഡിൽ. ഇതോടെ പവന് ആദ്യമായി 89,000 പിന്നിട്ടു. പവന് ഒറ്റയടിക്ക് 920 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയതോടെ ഒരു പവൻ സ്വർണം വാങ്ങാൻ 89,480 രൂപ നൽകണം. ഗ്രാമിന് 115 രൂപ വർ‌ധിച്ച് 11,185 രൂപയായി.

സ്വർണം കുതിപ്പ് തുടരുമ്പോൾ‌ പണിക്കൂലിയും ജിഎസ്ടിയുമടക്കം ഒരു പവൻ സ്വർണം വാങ്ങാൻ ഒരു ലക്ഷത്തിലധികം രൂപ നൽകേണ്ട സ്ഥിതിയാണ്.

സ്വർണപ്പാളി വിവാദം; മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർക്ക് സസ്പെൻഷൻ

കൊളംബോ - ചെന്നൈ എയർ ഇന്ത്യ വിമാനത്തിൽ പക്ഷിയിടിച്ചു; മടക്ക യാത്ര റദ്ദാക്കി

അഞ്ചു വയസുകാരിയുടെ കൊലപാതകം; പ്രതി വധശിക്ഷയ്ക്കെതിരേ അപ്പീൽ നൽകി

കുട്ടികളുടെ മരണം; രണ്ട് കഫ് സിറപ്പുകൾ കൂടി നിരോധിച്ചു

പാക്കിസ്ഥാനിൽ റെയിൽവേ സ്റ്റേഷനിൽ സ്ഫോടനം; ട്രെയിൻ പാളം തെറ്റി, നിരവധി പേർക്ക് പരുക്ക്