81,000 വും പിന്നിട്ട് കുതിപ്പ് തുടർന്ന് സ്വർണം; നിരക്കറിയാം

 
Business

81,000 വും പിന്നിട്ട് കുതിപ്പ് തുടർന്ന് സ്വർണം; നിരക്കറിയാം

സംസ്ഥാനത്ത് ചൊവ്വാഴ്ചയാണ് ആദ്യമായി സ്വർണവില സർവകാല റെക്കോഡിട്ട് 80,000 കടന്നത്

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു. പവന് 160 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന് 81040 രൂപയാണ്. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 10130 രൂപയിലെത്തി.

സംസ്ഥാനത്ത് ചൊവ്വാഴ്ചയാണ് ആദ്യമായി സ്വർണവില സർവകാല റെക്കോഡിട്ട് 80,000 കടന്നത്. തുടർന്ന് ബുധനാഴ്ചയോടെ സ്വർണവില 81,000 വും കടന്നു. കല്യാണ സീസണിൽ സ്വർണവിലയിലുണ്ടാവുന്ന ഈ കുതിപ്പ് സാധാരണക്കാരെ വളരെ മോശമായി തന്നെ ബാധിക്കുന്നുണ്ട്.

നേപ്പാളിൽ കുടുങ്ങി കിടക്കുന്ന മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം; വിദേശകാര‍്യ മന്ത്രിക്ക് മുഖ‍്യമന്ത്രി കത്തയച്ചു

സംസ്ഥാനത്ത് 2 പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

വിദേശ മദ‍്യത്തെ പ്രോത്സാഹിപ്പിക്കുന്നു, കർഷർക്ക് ആനുകൂല‍്യം ലഭിച്ചില്ല; സംസ്ഥാന സർക്കാരിനെതിരേ സിപിഐ

രാജസ്ഥാൻ റോയൽസ് സിഇഒ രാജിവച്ചു

പ്രധാനമന്ത്രിയുടെ അമ്മയ്‌ക്കെതിരേ മോശം പരാമർശം; രാഹുൽ ഗാന്ധിയുടെ വാഹന വ‍്യൂഹം തടഞ്ഞു