സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന; പവൻ വില 1.2 ലക്ഷത്തിലേക്ക്!

 
Business

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന; പവൻ വില 1.2 ലക്ഷത്തിലേക്ക്!

ഗ്രാമിന് 140 രൂപ വര്‍ധിച്ച് 14,830 രൂപയിലെത്തി

Namitha Mohanan

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർധന. പവന് ഒറ്റയടിത്ത് 1120 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,18,640 രൂപയായി. ഗ്രാമിന് 140 രൂപ വര്‍ധിച്ച് 14,830 രൂപയിലെത്തി.

തിങ്കളാഴ്ച രാവിലെ പവന് 1520 രൂപ വര്‍ധിച്ച് 1,18,000ന് മുകളില്‍ എത്തിയ സ്വര്‍ണവില ഉച്ചയോടെ 800 രൂപ കുറഞ്ഞിരുന്നു. ഫെബ്രുവരി രണ്ടിന് രേഖപ്പെടുത്തിയ 1,07,920 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.

'ദേവസ്വം മന്ത്രി രാജി വച്ചാൽ പ്രശ്നം തീരും'; ശബരിമല സ്വർണക്കൊള്ള നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം

പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കണം; ജാമ്യം വ്യവസ്ഥയിൽ തന്ത്രി ഇളവു തേടും

പൊലീസ് സ്റ്റേഷനുകളിൽ സാമ്പത്തിക സുത‍ാര‍്യത ഉറപ്പാക്കണം; സർക്കുലർ പുറത്തിറക്കി ഡിജിപി

മാർക്ക് കാർണിയുടെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി തഹാവൂര്‍ റാണയുടെ പൗരത്വം റദ്ദാക്കാന്‍ കാനഡ

നിയമസഭാ തെരഞ്ഞെടുപ്പിൽ‌ കേന്ദ്രമന്ത്രിയെ രംഗത്തിറക്കാൻ ബിജെപി