എന്‍റെ പൊന്നേ..! പവന് ഒറ്റയടിക്ക് 8,000 ത്തിലധികം രൂപയുടെ വർധന

 
Business

എന്‍റെ പൊന്നേ..! പവന് ഒറ്റയടിക്ക് 8,000 ത്തിലധികം രൂപയുടെ വർധന

ഗ്രാമിന് 1080 രൂപയുടെ വർ‌ധനവാണ് രേഖപ്പെടുത്തിയത്

Namitha Mohanan

കൊച്ചി: സംസ്ഥാനത്ത് ആദ്യമായി സ്വർണവിലയിൽ റെക്കോഡ് കുതിപ്പ്. പവന്‍റെ വില ആദ്യമായി ഒറ്റ ദിവസം 8,000 ത്തിലധികം രൂപയുടെ വർധനവ് രേഖപ്പെടുത്തി. ഇതോടെ പവൻ വില 1,31,160 രൂപയായി. ഗ്രാമിന് 1080 രൂപയുടെ വർ‌ധനവാണ് രേഖപ്പെടുത്തി 16,395 രൂപയുമായിലെത്തി.

ഡോളറിന്‍റെ മൂല്യം 4 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പതിച്ചു. ഡോളറും സ്വർണ വിലയും തമ്മിലുള്ള വിപരീത അനുപാതം സ്വർണത്തിന് ഗുണകരമായി. ഡോളർ ദുർബലമാകുമ്പോൾ സ്വർണവില വർധിക്കുന്ന പ്രവണതയാണ് കേരളത്തിൽ പ്രതിഫലിച്ചത്.

ധനസഹായവും ഗ്രൂപ്പ് ഇൻഷുറൻസും: ഓട്ടോ തൊഴിലാളികൾക്ക് ആശ്വാസം ഈ ബജറ്റ്

അജിത് പവാറിന്‍റെ സംസ്‌കാരം ബാരാമതിയില്‍; പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കും

കൊളംബിയയിൽ വിമാനം തകർന്നു വീണു; 15 പേർക്ക് ദാരുണാന്ത്യം

ബാരാമതി വിമാനാപകടം; എയര്‍ഫീല്‍ഡില്‍ വീഴ്ച ഉണ്ടായെന്ന് ആരോപണം

"മതമല്ല, മതമല്ല, മതമല്ല പ്രശ്നം, എരിയുന്ന വയറിലെ തീയാണ് പ്രശ്നം'': നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ബജറ്റ്