.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
represantative image 
Business

ജ​നു​വ​രി മു​ത​ല്‍ ഹോ​ണ്ട കാ​റു​ക​ള്‍ക്ക് വി​ല​യേ​റും

എ​ലി​വേ​റ്റ്, സി​റ്റി, അ​മേ​സ് എ​ന്നീ മൂ​ന്ന് മോ​ഡ​ലു​ക​ളാ​ണ് ജ​പ്പാ​ന്‍ ആ​സ്ഥാ​ന​മാ​യ ക​മ്പ​നി ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ല്‍ വി​ല്‍ക്കു​ന്ന​ത്

MV Desk

കൊ​ച്ചി: ജ​നു​വ​രി മു​ത​ല്‍ ത​ങ്ങ​ളു​ടെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ വി​ല വ​ർ​ധി​പ്പി​ക്കാ​നൊ​രു​ങ്ങി ഹോ​ണ്ട കാ​ര്‍സ്. ഇ​ന്‍പു​ട്ട് ചെ​ല​വു​ക​ളി​ലു​ണ്ടാ​യ വ​ര്‍ധ​ന​യു​ടെ ആ​ഘാ​തം ഭാ​ഗി​ക​മാ​യി നി​ക​ത്തു​ന്ന​തി​നാ​ണ് ഇ​തെ​ന്ന് ഹോ​ണ്ട കാ​ര്‍സ് ഇ​ന്ത്യ മാ​ര്‍ക്ക​റ്റി​ങ് ആ​ന്‍ഡ് സെ​യി​ല്‍സ് വൈ​സ് പ്ര​സി​ഡ​ന്‍റ് കു​നാ​ല്‍ ബെ​ല്‍ പ​റ​ഞ്ഞു.

എ​ലി​വേ​റ്റ്, സി​റ്റി, അ​മേ​സ് എ​ന്നീ മൂ​ന്ന് മോ​ഡ​ലു​ക​ളാ​ണ് ജ​പ്പാ​ന്‍ ആ​സ്ഥാ​ന​മാ​യ ക​മ്പ​നി ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ല്‍ വി​ല്‍ക്കു​ന്ന​ത്. "ഓ​രോ മോ​ഡ​ലി​നും എ​ത്ര വി​ല ഉ​യ​ര്‍ത്ത​ണ​മെ​ന്ന് ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ തീ​രു​മാ​നി​ക്കും. പു​തി​യ മോ​ഡ​ല്‍ എ​ലി​വേ​റ്റി​ന് വി​പ​ണി​യി​ല്‍ നി​ന്ന് മി​ക​ച്ച സ്വീ​കാ​ര്യ​ത ല​ഭി​ച്ചു. ഈ ​മോ​ഡ​ലി​ന്‍റെ പ്രാ​രം​ഭ വി​ല ഡി​സം​ബ​ര്‍ അ​വ​സാ​നം വ​രെ സാ​ധു​വാ​യി​രി​ക്കും. 2024 ജ​നു​വ​രി മു​ത​ല്‍ വി​ല പ​രി​ഷ്ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജീവനോടെ പിന്നീടാരും കണ്ടിട്ടില്ല; മൊജ്തബ ഖമനേയി ജീവനോടെയില്ലെന്ന് ട്രംപ്

സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

​ഗുണ്ടാനേതാവിനെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രധാന പ്രതി ഉള്‍പ്പെടെ 4 പേര്‍ പിടിയിൽ

സംസ്ഥാനത്ത് എല്ലാവർക്കും ആരോ​ഗ്യപരിരക്ഷ; വമ്പൻ പ്രഖ്യാപനവുമായി വീണാ ജോർജ്

സൈനിക ബലത്തിലൂടെ ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കുമെന്ന് ട്രംപ്; സഖ്യ രാജ്യങ്ങളുടെ സഹായം തേടി