ബ്രാൻഡ് വാല്യുവിൽ കിങ് ഖാനെ പിന്നിലാക്കി കിങ് കോലി, വിരമിച്ചിട്ടും മങ്ങാതെ സച്ചിനും കോലിയും | Video
ഇന്ത്യയിലെ സെലിബ്രിറ്റി ബ്രാൻഡ് വാല്യൂ പരിശോധിക്കുമ്പോൾ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ക്രിക്കറ്റ് താരം വിരാട് കോലി. ഷാരുഖ് ഖാന്‍റെ ബ്രാൻഡ് വാല്യു ഇടിഞ്ഞപ്പോൾ, സച്ചിന്‍റെ മൂല്യം കൂടി