മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ല, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി.
Business
ഒന്നര ലക്ഷം കോടി രൂപ ഇന്ത്യയിൽ നിക്ഷേപിക്കാൻ മൈക്രോസോഫ്റ്റ് | Video
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മേഖലയിൽ ഇന്ത്യയുടെ സാധ്യതകൾ സംബന്ധിച്ച് മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ല ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തി