സ്വർണ വില കൂടുന്നു; പവന് 560 രൂപ കൂടി 56,520 രൂപ Representative image
Business

സ്വർണ വില കൂടുന്നു; പവന് 560 രൂപ കൂടി 56,520 രൂപ

ഗ്രാമിന് 70 രൂപ വർധിച്ച് 70,65 രൂപയാണ് വില.

തിരുവനന്തപുരം: സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് 560 രൂപ കൂടി 56,520 രൂപയായി. ഗ്രാമിന് 70 രൂപ വർധിച്ച് 70,65 രൂപയാണ് വില. 24 കാരറ്റ് സ്വർണത്തിന്‍റെ വിലയും വർധിച്ചിട്ടുണ്ട്. 24 കാരറ്റ് 10 ഗ്രാം സ്വർണത്തിന് 861 രൂപയാണ് വർധിച്ചത്.

ഇതോടെ പവന് 75813 രൂപയായി. ആഗോളവിപണിയിൽ സ്വർണത്തിന് വില കൂടിയതാണ് കേരളത്തിലും പ്രതിഫലിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിലൂടെ കേരളം പിടിക്കാൻ ബിജെപി

ഡിസിസി അധ്യക്ഷനെതിരായ പരസ്യ പ്രസ്താവന; സുന്ദരൻ കുന്നത്തുള്ളിയോട് കെപിസിസി വിശദീകരണം തേടി

നഗ്നമായ ശരീരം, മുറിച്ചു മാറ്റിയ ചെവി; മാലിന്യ ടാങ്കിനുള്ളിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തു

''സ്വന്തം പാപങ്ങൾക്ക് ശിക്ഷ നേരിടേണ്ടി വരുമെന്ന ഭയമാണ് പ്രതിപക്ഷത്തിന്''; ആഞ്ഞടിച്ച് മോദി

ധർമസ്ഥല വെളിപ്പെടുത്തൽ: മുഖംമൂടിധാരി പറയുന്നത് കള്ളമെന്ന് മുൻഭാര്യ