കാശുണ്ടാക്കാൻ ക്രിപ്റ്റോകറൻസി; ബിറ്റ് കോയിൻ എന്താണെന്നറിയണ്ടേ? Freepik.com
Business
കാശുണ്ടാക്കാൻ ക്രിപ്റ്റോകറൻസി; ബിറ്റ് കോയിൻ എന്താണെന്നറിയണ്ടേ? Video
ക്രിപ്റ്റോകറൻസിയായ ബിറ്റ് കോയിന്‍റെ മൂല്യം ആകാശം മുട്ടെ കുതിച്ചുയരുകയാണ്. നേരത്തെ നിക്ഷേപം നടത്തിയവർക്കൊക്കെ വൻ തുക ലാഭം കിട്ടുന്നുണ്ട്. ബിറ്റ്കോയിൻ എന്ത്, ഉപയോഗം എങ്ങനെ, വിശദമായി അറിയാൻ വീഡിയോ കാണാം