.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Career

ന്യൂ ​ഇ​ന്ത്യ അ​ഷ്വ​റ​ൻ​സി​ൽ 300 അ​സി​സ്റ്റ​ന്‍റ്

അ​പേ​ക്ഷി​ക്കു​ന്ന സം​സ്ഥാ​ന​ത്തെ പ്രാ​ദേ​ശി​ക​ഭാ​ഷ എ​ഴു​താ​നും സം​സാ​രി​ക്കാ​നും വാ​യി​ക്കാ​നും അ​റി​യ​ണം

Renjith Krishna

ന്യൂ ​ഇ​ന്ത്യ അ​ഷ്വ​റ​ൻ​സ് ക​മ്പ​നി​യി​ൽ അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ൽ 300 ഒ​ഴി​വ്. കേ​ര​ള​ത്തി​ൽ 24 ഒ​ഴി​വു​ണ്ട്. ഫെ​ബ്രു​വ​രി 15 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദം, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ്/​ബി​രു​ദ​ത​ല​ത്തി​ൽ ഇം​ഗ്ലീ​ഷ് ഒ​രു വി​ഷ​യ​മാ​യി പ​ഠി​ച്ചു ജ​യി​ച്ച​വ​രാ​ക​ണം.

അ​പേ​ക്ഷി​ക്കു​ന്ന സം​സ്ഥാ​ന​ത്തെ പ്രാ​ദേ​ശി​ക​ഭാ​ഷ എ​ഴു​താ​നും സം​സാ​രി​ക്കാ​നും വാ​യി​ക്കാ​നും അ​റി​യ​ണം. പ്രാ​യം: 21-30. പ​ട്ടി​ക​വി​ഭാ​ഗ​ത്തി​ന് അ​ഞ്ചും ഒ​ബി​സി​ക്കു മൂ​ന്നും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു പ​ത്തും വ​ർ​ഷം ഇ​ള​വ്.

വി​മു​ക്ത​ഭ​ട​ന്മാ​ർ​ക്കും ന്യൂ ​ഇ​ന്ത്യ അ​ഷ്വ​റ​ൻ​സ് ക​മ്പ​നി ജീ​വ​ന​ക്കാ​ർ​ക്കും ഇ​ള​വു​ണ്ട്. യോ​ഗ്യ​ത, പ്രാ​യം എ​ന്നി​വ 01.01.2024 അ​ടി​സ്ഥാ​ന​മാ​ക്കി ക​ണ​ക്കാ​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് ര​ണ്ടു ഘ​ട്ട​മു​ള്ള ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ​യും റീ​ജ​ണ​ൽ ലാം​ഗ്വേ​ജ് ടെ​സ്റ്റും അ​ടി​സ്ഥാ​ന​മാ​ക്കി.

കൊ​ച്ചി, ആ​ല​പ്പു​ഴ, കോ​ട്ട​യം, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്രി​ലി​മി​ന​റി പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളു​ണ്ട്.

മെ​യി​ൻ പ​രീ​ക്ഷ​യ്ക്ക് കൊ​ച്ചി​യി​ലാ​ണു കേ​ന്ദ്രം. തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് 6 മാ​സം പ്ര​ബേ​ഷ​നു​ണ്ട്.

അ​പേ​ക്ഷാ​ഫീ​സ്: 850 രൂ​പ. പ​ട്ടി​ക​വി​ഭാ​ഗം, അം​ഗ​പ​രി​മി​ത​ർ​ക്ക് 100 രൂ​പ. ഓ​ണ്‍​ലൈ​നാ​യി ഫീ​സ​ട​യ്ക്ക​ണം. ഓ​ണ്‍​ലൈ​ൻ റ​ജി​സ്ട്രേ​ഷ​ന് വെ​ബ്സൈ​റ്റ് കാ​ണു​ക.

www.newindia.co.in

12 ജില്ലകളിൽ കാലാവസ്ഥാ മുന്നറിയിപ്പ്

പൈപ്പ് ഗ്യാസ് നിർബന്ധമാക്കുന്നു, കണക്ഷൻ എടുത്തില്ലെങ്കിൽ സിലിണ്ടർ വിതരണം നിർത്തും

കേരളത്തിനു കുരുക്കായി മൊണാലിസയുടെ കല്യാണം

വൈദ്യുതി ബില്ലിൽ തെരഞ്ഞെടുപ്പ് പ്രചാരണമെന്ന് പരാതി

ഹോർമുസ് കടലിടുക്കിന് ബദലായി പുതിയ സമുദ്ര വാണിജ്യ പാത