പ്രതീകാത്മക ചിത്രം  
Career

അങ്കണ വാടി വർക്കർ ഒഴിവ്

അവസാന തിയതി ഓഗസ്റ്റ് 16 നാണ്

Reena Varghese

വെള്ളനാട് ഐസിഡിഎസിനു കീഴിൽ അംഗൻവാടി വർക്കർ/ഹെൽപ്പറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 16നകം അപേക്ഷ നൽകണം. ഫോൺ: 9188959652