അസിസ്റ്റന്‍റ് പ്രൊഫസർ പ്രതീകാത്മക ചിത്രം
Career

അസിസ്റ്റന്‍റ് പ്രൊഫസർ അഭിമുഖം

അഭിമുഖം ജൂലൈ 29നും 30നും

Reena Varghese

വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക്‌ കോളെജിൽ അസിസ്റ്റന്‍റ് പ്രൊഫസർ കെമിസ്ട്രി തസ്തികയിലെ (ഒഴിവ്-01) താൽക്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം ജൂലായ് 29ന് രാവിലെ 10 മണിക്കും കോളെജിൽ നടത്തും. യോഗ്യത: 55 ശതമാനം മാർക്കിൽ കുറയാത്ത എംഎസ്‌സി കെമിസ്ട്രി നെറ്റ്/ പി എച്ച് ഡി ഉള്ളവർക്ക് മുൻഗണന.

അസിസ്റ്റന്‍റ് പ്രൊഫസർ മാത്തമാറ്റിക്‌സ് തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്കുളള അഭിമുഖം ജൂലായ് 30ന് രാവിലെ 10 മണിക്ക് കോളെജിൽ നടത്തും. ഒഴിവ് – 2, യോഗ്യത: 55 ശതമാനം മാർക്കിൽ കുറയാത്ത എംഎസ്‌സി മാത്തമാറ്റിക്‌സ് നെറ്റ്/ പി എച്ച് ഡി ഉള്ളവർക്ക് മുൻഗണന. ഫോൺ: 0471 2360391.

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ഹെൽത്ത് ഇൻഷുറൻസ്: പദ്ധതി യാഥാർഥ്യമാകുന്നു

ലോകകപ്പ് കളിച്ച പനാമയെ സമനിലയിൽ പിടിച്ച് ഇന്ത്യ

''മാറി നിൽക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല'', മാധ്യമങ്ങളോടു കയർത്ത് മുഖ്യമന്ത്രി

തിങ്കളാഴ്ച പ്രാദേശിക അവധി; സ്കൂളുകൾക്കും ഓഫിസുകൾക്കും ബാധകം

ശബരിമല തീർഥാടകരോട് പൊലീസുകാർ മാന്യമായി പെരുമാറണം: ചെന്നിത്തല