.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
സിഐഎസ്എഫ് 
Career

സിഐഎസ്എഫിൽ 1130 ഒഴിവുകൾ

പു​​രു​​ഷ​​ന്മാ​​ർ​​ക്കാ​​ണ് അ​​വ​സ​​രം. കേ​​ര​​ള​​ത്തി​​ൽ 37 ഒ​​ഴി​​വു​​ണ്ട്.

Reena Varghese

കേന്ദ്ര സാ​​യു​​ധ സേ​​നാ വി​​ഭാ​​ഗ​​മാ​​യ സെ​​ൻ​​ട്ര​​ൽ ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ സെ​ക്യൂ​​രി​​റ്റി ഫോ​​ഴ്സ‌​​സി​​ൽ (CISF) കോ​​ൺ​​സ്‌​​റ്റ​​ബി​​ൾ/​ഫ​​യ​​ർ ത​​സ്‌​​തി​​ക​​യി​​ൽ 1130 ഒ​​ഴി​​വി​​ലേ​​ക്ക് വിജ്ഞാപനമായി. പു​​രു​​ഷ​​ന്മാ​​ർ​​ക്കാ​​ണ് അ​​വ​സ​​രം. കേ​​ര​​ള​​ത്തി​​ൽ 37 ഒ​​ഴി​​വു​​ണ്ട്. ഇന്നു മു​​ത​​ൽ സെ​​പ്റ്റം​​ബ​​ർ 30 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം. യോ​​ഗ്യ​​ത: പ്ല​​സ് ടു ​​സ​​യ​​ൻ​​സ് ജ​​യം/ത​​ത്തു​​ല്യം. പ​​ട്ടി​​ക​വി​​ഭാ​​ഗ​​ത്തി​​ന് 5, ഒ​ബി​സി, ​വി​​മു​​ക്‌​​ത​​ഭ​​ട​​ന്മാ​​ർ എ​​ന്നി​​വ​​ർ​​ക്ക് 3 വ​​ർ​​ഷം വീ​​തം ഇ​​ള​​വ്. മ​​റ്റ് അ​​ർ​​ഹ​​രാ​​യ​​വ​​ർ​​ക്കു നി​​യ​​മാ​​നു​​സൃ​​ത ഇ​​ള​​വ്.

ശ​​മ്പ​​ളം: 21,700-69.100. ശാ​​രീ​​രി​​ക യോ​​ഗ്യ​​ത: ഉ​​യ​​രം: 170 സെ​​മീ (​എ​​സ്ടി​​ക്ക്: 162.5 സെ​​മീ), നെ​​ഞ്ച​​ള​​വ്: 80-85 സെ​​മീ (എ​​സ് ടി​​ക്ക്: 77-82 സെ​​മീ), തൂ​​ക്കം: ആ​​നു​പാ​​തി​​കം.

തെ​ര​​ഞ്ഞെ​​ടു​​പ്പ്: ശാ​​രീ​​രി​​ക അ​​ള​​വു​​പ​​രി​​ശോ​​ധ​​ന, ശാ​​രീ​​രി​​ക​​ക്ഷ​​മ​​താ പ​​രി​​ശോ​​ധ​​ന, വൈ​​ദ്യ​​പ​​രി​​ശോ​ധ​​ന, കം​​പ്യൂ​​ട്ട​​ർ അ​​ധി​​ഷ്‌​​ഠി​​ത ഓ​​ൺ​​ലൈ​​ൻ എ​​ഴു​ത്തു​​പ​​രീ​​ക്ഷ എ​​ന്നി​​വ മു​​ഖേ​​ന. ശാ​​രീ​​രി​​ക​​ക്ഷ​​മ​​താ പ​​രി​​ശോ​​ധ​​ന​​യി​​ൽ 24 മി​​നി​​റ്റി​​ൽ 5 കി​​ലോ​​മീ​​റ്റ​​ർ ഓ​​ട്ടം ഉ​​ണ്ടാ​​കും.

അ​​പേ​​ക്ഷാ​​ഫീ​​സ്: 100. പ​​ട്ടി​​ക​​വി​​ഭാ​​ഗ​​ക്കാ​​ർ​​ക്കും വി​​മു​​ക്‌​​ത​​ഭ​​ട​​ന്മാ​​ർ​​ക്കും ഫീ​​സി​​ല്ല. അ​​പേ​​ക്ഷി​​ക്കേ​​ണ്ട വി​​ധം: https://cisfrectt .cisf. gov.in എ​​ന്ന ലി​​ങ്ക് വ​​ഴി ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​ക്ഷി​​ക്കാം.

ഓ​​ൺ​​ലൈ​​ൻ അ​​പേ​​ക്ഷ​​യി​​ൽ ഉ​​ദ്യോ​ഗാ​​ർ​​ഥി​​യു​​ടെ ക​​യ്യൊ​​പ്പും പാ​​സ്പോ​​ർ​​ട്ട്സൈ​​സ് ഫോ​​ട്ടോ​​യും അ​​പ്‌​ലോ​​ഡ് ചെ​​യ്യ​​ണം. വി​​വ​​ര​​ങ്ങ​​ൾ സൈ​​റ്റി​​ൽ (https://cisfrectt. cisf. gov.in) പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും.

മാർച്ച് 15 ന് ശേഷം പേരു ചേർത്തവർക്ക് ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടില്ല

ബിജെപിയില്‍ ചേര്‍ന്ന സ്മിത സുന്ദരേശനെ സിപിഎം പുറത്താക്കി

മുഖ്യമന്ത്രി 'ചെറ്റ' എന്ന് വിളിച്ചതിൽ അഭിമാനം; മറുപടിയുമായി ജി. സുധാകരൻ

പെരുമാറ്റച്ചട്ട ലംഘനം; ബിജെപി സ്ഥാനാർഥി ഗോപാലകൃഷ്ണനെതിരേ കേസെടുത്തു

സിപിഎം ഏരിയ കമ്മിറ്റി അം​ഗം ബിജെപിയിൽ; വർക്കലയിൽ മത്സരിക്കും