Career

രാ​ഷ്‌​ട്രീ​യ കെ​മി​ക്ക​ൽ​സ്: 165 അ​പ്ര​ന്‍റി​സ്

അപേക്ഷ ജൂലൈ 19 വരെ മാത്രം

മും​ബൈ​യി​ലെ രാ​ഷ്‌​ട്രീ​യ കെ​മി​ക്ക​ൽ​സ് ആ​ൻ​ഡ് ഫെ​ർ​ട്ടി​ലൈ​സേ​ഴ്സ് ലി​മി​റ്റ​ഡി​ൽ 165 അ​പ്ര​ന്‍റി​സ് ഒ​ഴി​വ്. 1-2 വ​ർ​ഷ പ​രി​ശീ​ല​നം. ജൂ​ലൈ 19 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. പ്ല​സ് ടു ​മു​ത​ലു​ള്ള യോ​ഗ്യ​ത​ക്കാ​ർ​ക്ക് അ​വ​സ​ര​മു​ണ്ട്.

പ​രി​ശീ​ല​നം ന​ൽ​കു​ന്ന മേ​ഖ​ല​ക​ൾ: ഗ്രാ​ജ്വേ​റ്റ് അ​പ്ര​ന്‍റി​സ് (സെ​ക്ര​ട്ടേ​റി​യ​ൽ അ​സി​സ്റ്റ​ന്‍റ്), ടെ​ക്നീ​ഷ​ൻ അ​പ്ര​ന്‍റി​സ് (ഡി​പ്ലോ​മ ഇ​ൻ കെ​മി​ക്ക​ൽ, കം​പ്യൂ​ട്ട​ർ, ഇ​ല​ക്ട്രി​ക്ക​ൽ, ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ, മെ​ക്കാ​നി​ക്ക​ൽ), ട്രേ​ഡ് അ​പ്ര​ന്‍റി​സ് (അ​റ്റ​ൻ​ഡ​ന്‍റ് ഓ​പ്പ​റേ​റ്റ​ർ (കെ​മി​ക്ക​ൽ പ്ലാ​ന്‍റ്), ഇലക്‌ട്രീഷ്യൻ ​, ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ അ​സി​സ്റ്റ​ന്‍റ്, ഇ​ൻ​സ്ട്രു​മെ​ന്‍റ് മെ​ക്കാ​നി​ക് (കെ​മി​ക്ക​ൽ പ്ലാ​ന്‍റ്), ല​ബോ​റ​ട്ട​റി അ​സി​സ്റ്റ​ന്‍റ് (കെ​മി​ക്ക​ൽ പ്ലാ​ന്‍റ്).

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. www.rcfltd.com

യുവാക്കളെ കെട്ടിത്തൂക്കി ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചു; ദമ്പതികൾ അറസ്റ്റിൽ

ഏകീകൃത കുർബാന; രാജി പ്രഖ്യാപിച്ച് കടമക്കുടി ഇടവക വികാരി ഫാ. അഗസ്റ്റിൻ വട്ടോളി

കിളിമാനൂരിൽ 59 കാരനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കാർ ഓടിച്ചത് പാറശാല എസ്എച്ച്ഒ

കോൺഗ്രസിനെ ഉലച്ച് വയനാട്ടിലെ നേതാക്കളുടെ ആത്മഹത്യ

ആഗോള അയ്യപ്പ സംഗമം തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി