Career

ഗസ്റ്റ് ലക്ചറർ ഒഴിവ്

യോഗ്യതയുള്ളവർ കോളെജ് വിദ്യാഭ്യാസ വകുപ്പിന്‍റെ ഡെപ്യൂട്ടി ഡയറക്റ്റർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിരിക്കണം

തിരുവനന്തപുരം തൈക്കാട് ഗവ. കോളെജ് ഒഫ് ടീച്ചർ എജ്യൂക്കേഷനിൽ മാത്തമാറ്റിക്‌സ്, ജ്യോഗ്രഫി, എജ്യൂക്കേഷണൽ ടെക്‌നോളജി, ഫൗണ്ടേഷൻ ഒഫ് എജ്യൂക്കേഷൻ, ഫൈൻ ആർട്സ് / പെർഫോമിംഗ് ആർട്സ് എന്നീ വിഷയങ്ങളിൽ ഓരോ ഗസ്‌റ്റ്  ലക്ചറുടെ ഒഴിവുണ്ട്. യോഗ്യതയുള്ളവർ കോളെജ് വിദ്യാഭ്യാസ വകുപ്പിന്‍റെ ഡെപ്യൂട്ടി ഡയറക്റ്റർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിരിക്കണം.

ഉദ്യോഗാർഥികൾ കോളെജിലെ വെബ്സൈറ്റിൽ നിന്നും ബയോഡാറ്റാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ചതും, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ, പകർപ്പുകൾ എന്നിവയുമായി ജൂൺ രണ്ടിന് രാവിലെ 11ന് കോളെജിൽ നേരിട്ട് ഹാജരാകണം. യോഗ്യത സംബന്ധിച്ച വിവരങ്ങൾകോളെജ് വെബ്സൈറ്റിൽ ലഭ്യമാണ്. നെറ്റുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും.

നേരിട്ട് മനസിലാകാത്തവർക്ക് സിനിമ കണ്ട് മനസിലാക്കാം; മോദിയുടെ ജീവിത സിനിമ പ്രദർശിപ്പിച്ച് വോട്ട് പിടിക്കാൻ ബിജെപി

ഇന്ത‍്യൻ ടീമിന് പുതിയ ജേഴ്സി സ്പോൺസർമാരായി

മാസപ്പടി കേസ്; ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റി ഡൽഹി ഹൈക്കോടതി

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; സ്ഥിരീകരിച്ചത് പാലക്കാട് സ്വദേശിനിക്ക്

കാസർഗോട്ട് പത്താം ക്ലാസ് വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ