Career

ഐബിപിഎസ് വിളിക്കുന്നു; 8594 ഒഴിവുകളിലേക്ക്

ഓൺലൈൻ പേയ്മെന്‍റ് ഫോം 21.06.2023 വരെ വെബ്സൈറ്റിൽ ലഭ്യമാണ്

MV Desk

ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ(IBPS) CRP RRBs – XII Officer Scale I, II, III & Office Asst (Multipurpose) എന്നീ ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. ആകെ ഒഴിവുകൾ 8594. അപേക്ഷകൾ ഓൺലൈനായി സ്വീകരിക്കേണ്ട അവസാന തിയതി 21-06-2023.

അപേക്ഷാ ഫീസ് : 850 രൂപ.SC/ST/PWBD വിഭാഗക്കാർക്ക്175 രൂപ. ഡെബിറ്റ് കാർഡ് (RuPay/Visa/MasterCard/Maestro) വഴിയോ Credit

Cards, Internet Banking, IMPS, Cash Cards/ Mobile Wallets എന്നിവയുപയോഗിച്ചോ ഫീസടയ്ക്കാം. ഓൺലൈൻ പേയ്മെന്‍റ് ഫോം 21.06.2023 വരെ വെബ്സൈറ്റിൽ ലഭ്യമാണ്.

പ്രായം: ഓഫീസർ സ്കെയിൽ 111(Senior Manager) തസ്തികയ്ക്ക് 21-40 വയസ്.

ഓഫീസർ സ്കെയിൽ 11 (Manager)തസ്തികയ്ക്ക് 21-32 വയസ്.

ഓഫീസർ സ്കെയിൽ 1 (Assistant Manager) തസ്തികയ്ക്ക് 18-30 വയസ്.

ഓഫീസ് അസിസ്റ്റന്‍റ് (Multipurpose) തസ്തികയ്ക്ക് 18-28 വയസ്. SC/ST/OBC/ PH/ Ex-servicemen വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിയമാനുസൃത ഇളവുണ്ട്.

യോഗ്യത:

ഓഫീസർ സ്കെയിൽ II & III യിലേക്ക് അപേക്ഷിക്കുന്നവർക്ക് നിർദ്ദിഷ്ട മേഖലയിലുള്ള തൊഴിൽ പരിചയം അഭികാമ്യം.

സിഎ,എംബിഎ,തത്തുല്യമായ മറ്റേതെങ്കിലും ഡിഗ്രി പാസായവരായിരിക്കണം ഉദ്യോഗാർഥികൾ.

ആകെ തസ്തികകൾ ഇങ്ങനെ:

ഓഫീസ് അസിസ്റ്റന്‍റ്(Multipurpose):5538

ഓഫീസർ സ്കെയിൽ 1 (AM):2485

ഓഫീസർ സ്കെയിൽ 11(Manager-General Banking ):315

ഓഫീസർ സ്കെയിൽ 11 (IT):68

ഓഫീസർ സ്കെയിൽ 11(CA):21

ഓഫീസർ സ്കെയിൽ 11(Law ): 24

ഓഫീസർ സ്കെയിൽ 11(Treasury Manager): 08

ഓഫീസർ സ്കെയിൽ 11(Marketing ):03

ഓഫീസർ സ്കെയിൽ 11 (Agriculture): 59

ഓഫീസർ സ്കെയിൽ 111(Senior Manager) : 73

വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ്സ്: www.ibps.in

പരാതികൾക്കും അന്വേഷണങ്ങൾക്കും http://cgrs.ibps.in/ എന്നിവ സന്ദർശിക്കുക.

ശബരിമല സ്വർണക്കൊള്ള: കണ്ഠര് രാജീവരരുടെ വീട്ടിൽ പ്രത‍്യേക അന്വേഷണ സംഘം പരിശോധന നടത്തുന്നു

ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ; തന്ത്രിയെ മെഡിക്കൽ കോളെജിലേക്ക് മാറ്റി

35,000 പേർക്ക് മാത്രം പ്രവേശനം; മകരവിളക്കിന് ശബരിമലയിൽ നിയന്ത്രണങ്ങളുമായി ഹൈക്കോടതി ഉത്തരവ്

"നൊബേലിന് എന്നേക്കാൾ അർഹനായി മറ്റാരുമില്ല"; എട്ട് വൻ യുദ്ധങ്ങൾ അവസാനിപ്പിച്ചുവെന്ന് ട്രംപ്

മലയാള ഭാഷ ബില്ലുമായി മുന്നോട്ടു പോകരുത്; മുഖ‍്യമന്ത്രിക്ക് കത്തയച്ച് സിദ്ധാരാമയ്യ