Career

ജെ.ഡി.സി പ്രവേശനം: ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കൂടുതൽ വിവരങ്ങൾക്ക് അപേക്ഷ സമർപ്പിച്ച സഹകരണ പരിശീലന കേന്ദ്രം/കോളെജുകളുമായി ബന്ധപ്പെടുക

MV Desk

സംസ്ഥാന സഹകരണ യൂണിയന്‍റെ  കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രം/കോളെജുകളിലെ 2023-24 വർഷത്തെ ജെ.ഡി.സി പ്രവേശനത്തിനുള്ള ജനറൽ, എസ്.സി./എസ്.ടി വിഭാഗങ്ങളുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

ലിസ്റ്റ് www.scu.kerala.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് അപേക്ഷ സമർപ്പിച്ച സഹകരണ പരിശീലന കേന്ദ്രം/കോളെജുകളുമായി ബന്ധപ്പെടണം.

കൈക്കൂലി കേസിൽ പിണറായിക്കും റിയാസിനുമെതിരേ അന്വേഷണം; എസ്ഐടി രൂപീകരിച്ചു

യുപിയിൽ അനധികൃത ആയുധ നിർമാണ കേന്ദ്രത്തിൽ നിന്ന് 16 തോക്കുകൾ പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ ജയിലിൽ അടയ്ക്കണം; ബാലറ്റ് പേപ്പർ ഉപയോഗിച്ച് വീണ്ടും വോട്ടെടുപ്പ് നടത്തണം: ഉദ്ധവ് താക്കറെ

ഡൽഹി വിമാനത്താവളത്തിൽ ചന്ദനമരവുമായി അഫ്ഗാൻ പൗരൻ പിടിയിൽ

സിക്കിമിൽ സർക്കാർ ജീവനക്കാർക്ക് ആധാർ അധിഷ്ഠിത ബയോമെട്രിക് ഹാജർ; ഒക്റ്റോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ