.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
യു​​എ​​ഇ​​യി​​ൽ പു​​രു​​ഷ ന​​ഴ്‌​​സു​​മാ​​രെ നി​​യ​​മി​​ക്കു​​ന്നു; 100 ഒ​​ഴി​​വ് 
Career

യു​​എ​​ഇ​​യി​​ൽ പു​​രു​​ഷ ന​​ഴ്‌​​സു​​മാ​​രെ നി​​യ​​മി​​ക്കു​​ന്നു; 100 ഒ​​ഴി​​വ്

അ​​വ​​സാ​​ന തീ​​യ​​തി: ഓ​​ഗ​​സ്റ്റ് 10

Reena Varghese

കേ​​ര​​ള​​സ​​ർ​​ക്കാ​​ർ സ്ഥാ​​പ​​ന​​മാ​​യ ഒ​​ഡെ​​പെ​​ക് മു​​ഖേ​​ന യു​​എ​​ഇ​​യി​​ലെ ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ മേ​​ഖ​​ല​​യി​​ലേ​​ക്ക് പു​​രു​​ഷ ന​​ഴ്‌​​സു​​മാ​​രെ നി​​യ​​മി​​ക്കു​​ന്നു. 100 ഒ​​ഴി​​വു​ണ്ട്. ​യോ​​ഗ്യ​​ത: ന​​ഴ്‌​​സിം​ഗ് ബി​​രു​​ദ​​വും ഐ​സി​യു എ​​മ​​ർ​​ജ​​ൻ​​സി, അ​​ർ​​ജ​​ന്‍റ് കെ​​യ​​ർ, ക്രി​​ട്ടി​​ക്ക​​ൽ കെ​​യ​​ർ, ഓ​​യി​​ൽ ആ​​ൻ​​ഡ് ഗ്യാ​​സ് ന​​ഴ്‌​​സിം​​ഗ് എ​​ന്നീ മേ​​ഖ​​ല​​ക​ളി​​ലേ​​തി​​ലെ​​ങ്കി​​ലും ര​​ണ്ടു​​വ​​ർ​​ഷ​​ത്തി​​ൽ കു​​റ​​യാ​​ത്ത പ്ര​​വൃ​​ത്തി​​പ​​രി​​ച​​യ​​വും.

പ്രാ​​യം: 40 വ​​യ​​സി​​ൽ​​ത്താ​​ഴെ. ഡി​​ഒ​എ​​ച്ച് ലൈ​​സ​​ൻ​​സു​​ള്ള​​വ​​ർ​​ക്ക് മു​​ൻ​​ഗ​​ണ​​ന. ശ​​മ്പ​​ളം: എ​ഇ​ഡി 5000 (ഉ​​ദ്ദേ​​ശം 1,14,000 ഇ​​ന്ത്യ​​ൻ രൂ​​പ). കൂ​​ടാ​​തെ വി​​സ, എ​​യ​​ർ ടി​​ക്ക​​റ്റ്, താ​​മ​​സ​​സൗ​​കര്യം, ​​മെ​​ഡി​​ക്ക​​ൽ ഇ​​ൻ​​ഷു​​റ​​ൻ​​സ് എ​​ന്നി​​വ സൗ​​ജ​​ന്യ മാ​​യി​​രി​​ക്കും.

ബ​​യോ​​ഡേ​​റ്റ, പാ‌​​സ്പോ​​ർ​​ട്ട്, എ​​ന്നി​​വ gcc@odepc.in എ​​ന്ന ഇ-​​മെ​​യി​​ലി​​ലേ​​ക്ക് അ​​യ​​ക്ക​​ണം. അ​​വ​​സാ​​ന തീ​​യ​​തി: ഓ​​ഗ​​സ്റ്റ് 10.

വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്ക് വെ​​ബ്സൈ​​റ്റ്: www.odepc.kerala.gov.in.

ഫോ​​ൺ: 0471-2329440/41/42/45/7736496574.

മറ്റൊരു പാർട്ടി വിജയ്ക്ക് മുഖ്യമന്ത്രി പദവിയും 90 സീറ്റും വാഗ്ദാനം ചെയ്തു; എല്ലാം നിരസിച്ചുവെന്ന് ടിവികെ നേതാവ്

ഇസ്രയേലിനു വേണ്ടി ചാരപ്പണി; മൊസാദ് ചാരന്‍റെ വധശിക്ഷ നടപ്പാക്കി ഇറാൻ

രണ്ടത്താണിയുമായി ചർച്ച നടത്തി സിപിഎം; താനൂരിൽ മത്സരിപ്പിച്ചേക്കും

ഒറ്റപ്പാലത്ത് പി.കെ. ശശി തന്നെ കോൺഗ്രസ് സ്ഥാനാർഥി; സ്ഥാനാർഥിത്വം ഉടൻ പ്രഖ‍്യാപിക്കും

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന നിലപാടിൽ മാറ്റമില്ലാതെ കെ. സുധാകരൻ; ബാധ‍്യത രഹിത സർട്ടിഫിക്കറ്റ് ആവശ‍്യപ്പെട്ടു