പ്രതീകാത്മക ചിത്രം 
Career

ഡയറി അച്ചടി അവസരം

വിശദാംശങ്ങൾക്ക്: www..org

Reena Varghese

കേരള നിയമസഭയുടെ 2025 വർഷത്തെ ഡയറികൾ അച്ചടിച്ച് നൽകുന്നതിന് നിയമസഭാ സെക്രട്ടേറിയറ്റ് താൽപര്യപത്രം ക്ഷണിച്ചു. സെപ്റ്റംബർ 7ന് ഉച്ചയ്ക്ക് 3 മണിക്ക് മുമ്പ് സെക്രട്ടറി, കേരള നിയമസഭ, തിരുവനന്തപുരം- 695033 എന്ന വിലാസത്തിലോ researchkla@gmail.com ലോ ലഭ്യമാക്കണം. വിശദാംശങ്ങൾക്ക്: www..org, (0471) 2512079, 2512019.

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി കാത്ത് കേരളം

രാഹുലിന് ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടു പേർ പിടിയിൽ

വൻ ജനക്കൂട്ടമുണ്ടാകും; ടിവികെയുടെ റാലിക്ക് അനുമതിയില്ല

"ചോറ് ഇവിടെയും കൂറ് അവിടെയും"; തരൂരിന് കോൺഗ്രസ് വിട്ട് പോകാമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

പുടിന് പ്രധാനമന്ത്രി ഭഗവദ് ഗീത നൽകിയതിൽ തെറ്റില്ലെന്ന് ശശി തരൂർ