Career

പ്രോജക്റ്റ് അസിസ്റ്റന്‍റ് ഒഴിവുകള്‍

കേരള വനഗവേഷണ സ്ഥാപനത്തില്‍ മൂന്ന് വര്‍ഷം കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ ‘മെയിന്‍റനന്‍സ് ആന്‍ഡ് അപ്സ്‌കേലിംഗ് നിങ് വിട്രോ പ്ലാന്‍റ്ലറ്റ് പ്രൊഡക്ഷന്‍ ഫെസിലിറ്റി അറ്റ് കുഴൂരി’ല്‍ രണ്ട് പ്രോജക്റ്റ് അസിസ്റ്റന്‍റിന്‍റെ താത്കാലിക ഒഴിവുണ്ട്.

മെയ് എട്ടിന് രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്‍റെ തൃശ്ശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ വെച്ച് ഇന്‍റര്‍വ്യൂ നടത്തും. വിശദവിവരങ്ങള്‍ കേരള വന ഗവേഷണ സ്ഥാപനത്തിന്‍റെ വെബ്സൈറ്റില്‍ (www.kfri.res.in).

മഞ്ഞപ്പിത്ത വ്യാപനം; ജാഗ്രതാ നിർദേശങ്ങൾ അവഗണിക്കരുതെന്ന് ആരോഗ്യ മന്ത്രി

''അതിജീവിതയെ അപമാനിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കരുത്'', വനിതാ കമ്മിഷന്‍ അധ്യക്ഷ

പാനൂർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് സ്‌മാരകം; ഉദ്ഘാടനത്തിൽ പങ്കെടുത്താൽ ഗോവിന്ദനെതിരേ കേസെടുക്കണമെന്ന് സതീശൻ

പഞ്ചാബിൽ കോൺഗ്രസ് തെരഞ്ഞടുപ്പ് റാലിക്കിടെ വെടിവെയ്പ്പ്; ഒരാൾക്ക് പരുക്കേറ്റു

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; രാഹുലിന്‍റെ അമ്മയും സഹോദരിയും മുൻകൂർ ജാമ്യാപേക്ഷ നൽകി