സൈക്കോളജി അപ്രന്‍റീസ് 
Career

സൈക്കോളജി അപ്രന്‍റീസ് അഭിമുഖം

അഭിമുഖം ജൂലൈ 26ന് രാവിലെ 11 ന്

Reena Varghese

തിരുവനന്തപുരം ഗവ.കോളെജ് ഒഫ് ടീച്ചർ എഡ്യൂക്കേഷനിലെ 2024-25 അധ്യയന വർഷത്തെ സൈക്കോളജി അപ്രന്‍റീസ് ഉദ്യോഗാർഥികളെ പ്രതിമാസം 17,600 രൂപ നിരക്കിൽ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂലൈ 26ന് രാവിലെ 11 ന് കോളെജ് ഓഫീസിൽ നടക്കും.

റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം (എം.എ/ എം.എസ്‌സി) നേടിയ ഉദ്യോഗാർഥികൾ യോഗ്യത, ജനനതീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9847245617.

ജനസംഖ്യാ നിയന്ത്രണം വേണ്ട; പ്രോത്സാഹനവും ആനുകൂല്യങ്ങളും നിർത്താൻ ശുപാർശ

ലേബർ കോഡ് നടപ്പാക്കുമെന്ന് വി.ഡി. സതീശൻ; ആരെ പ്രീണിപ്പിക്കാനെന്ന് അറിയാമെന്ന് പിണറായി

ഓസ്ട്രേലിയയെ വൈറ്റ് വാഷ് ചെയ്ത് ഇന്ത്യ അണ്ടർ-19 ഏകദിന പരമ്പര സ്വന്തമാക്കി

അംബിക 46 കോടിയുടെ ചെക്ക് തട്ടിപ്പ് നടത്തിയെന്ന് സഹോദരി രാധ

ചെന്നൈ സൂപ്പർ കിങ്സിന് സർപ്രൈസ് കോച്ച്