railway 
Career

സെൻട്രൽ റെയിൽവേയിൽ 2424 അപ്രന്‍റീസ് ഒഴിവുകൾ

അപേക്ഷകൾ ഓൺലൈനായി

Reena Varghese

സെൻട്രൽ റെയിൽവേയിൽ 2424 അപ്രന്‍റീസ് ഒഴിവുകൾ.പത്താം ക്ലാസ് ഐടിഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. സ്റ്റൈപൻഡ് 7000 രൂപ.

ഒഴിവുള്ള ട്രേഡുകൾ :ഫിറ്റർ, വെൽഡർ,കാർപെന്‍റർ,പെയിന്‍റർ(ജനറൽ),ടെയ് ലർ (ജനറൽ),ഇലക്ട്രിഷ്യൻ,മെഷിനിസ്റ്റ്, പ്രോഗ്രാമിങ് ആന്‍ഡ് സിസ്റ്റംസ് അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്‍റ്, മെക്കാനിക്ക് ഡീസൽ,ടേണർ,വെൽഡർ,ഇൻസ്ട്രുമെന്‍റ് മെക്കാനിക്ക്, ലബോറട്ടറി അസിസ്റ്റന്‍റ്, ഇലക്‌ട്രോണിക്സ് മെക്കാനിക്ക്, ഷീറ്റ് മെറ്റൽ വർക്കർ,മെക്കാനിക്ക് മെഷീൻ ടൂൾസ് മെയിന്‍റനൻസ്,കംപ്യൂട്ടർ ഓപ്പറേറ്റർ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്‍റ്, മെക്കാനിക്ക്, ഇൻഫർമേഷൻ ടെക്നോളജി ആന്‍ഡ് ഇലക്‌ട്രോണിക് സിസ്റ്റം മെയിന്‍റനൻസ്.

യോഗ്യത: അമ്പതു ശതമാനം മാർക്കോടെ പത്താം ക്ലാസ് ജയം.ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫക്കറ്റ്, അല്ലെങ്കിൽ പ്രൊവിഷണൽ സർട്ടിഫിക്കറ്റ്.

പ്രായം:15-24. അർഹർക്ക് ഇളവ്.

സ്റ്റൈപൻഡ് :7000 രൂപ.

തെരഞ്ഞെടുപ്പ്: പത്താം ക്ലാസ്

ഐടി ഐ പരീക്ഷാ മാർക്ക് അടിസ്ഥാനപ്പെടുത്തിയായിരിക്കും.

ഫീസ്:ഓൺലൈനായി 100 രൂപ അടയ്ക്കണം.പട്ടിക വിഭാഗം,ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല.

ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും തെരുവുനായ്ക്കൾ വേണ്ട; 8 ആഴ്ചയ്ക്കകം നീക്കം ചെയ്യണമെന്ന് സുപ്രീം കോടതി

വിമാന ദുരന്തം നിർഭാഗ്യകരം, പൈലറ്റിന്‍റെ കുറ്റമാണെന്ന് ആരും വിശ്വസിക്കില്ല: സുപ്രീം കോടതി

ശബരിമലയിലെ സ്വർണക്കൊള്ള; ഭഗവാന്‍റെ സ്വത്ത് നഷ്ടപ്പെടുമെന്ന മുന്നറിയിപ്പ് അവഗണിച്ചു, കത്ത് പുറത്ത്

നൂറു കോടിയോളം രൂപയുടെ ക്രമക്കേട്; നേമം സർവീസ് സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്

കേരള സർവകലാശാലയിൽ ജാതി വിവേചനം നേരിട്ടു; പൊലീസിൽ പരാതി നൽകി വിദ‍്യാർഥി