cbse plus two results 2024 
Education

സിബിഎസ്‌ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു

വിദ്യാർ‌ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലം അറിയാവുന്നതാണ്

ajeena pa

സിബിഎസ്‌ഇ പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു. 86.98 ആണ് വിജയ ശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ 0.65 ശതമാനം വർധിച്ചിട്ടുണ്ട്. വിദ്യാർ‌ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലം അറിയാവുന്നതാണ്.

തിരുവനന്തപുരം മേഖലയിൽ 99.99 ശതമാനം വിജയം രേഖപ്പെടുത്തി.നിരവധി വ്യാജ സർക്കുലറുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പ്രചരിക്കുന്നുണ്ടെന്നും വിദ്യാർഥികൾ ഇവരെയപ്പറ്റി ബോധവന്മാരായിരിക്കണമെന്നും ഔദ്യോഗിക വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുന്ന അറിയിപ്പ് മാത്രം ശ്രദ്ധിക്കണമെന്നും സിബിഎസ്ഇ അറിയിച്ചു.

ഫലമറിയാനുള്ള വെബ്സൈറ്റ് ലിങ്കുകൾ

cbceresultsnic.in

cbse.gov.in

മുഖ്യമന്ത്രിയുടെ ഗുരുവായൂർ ദർശനം; പരാതി നൽകി ബി. ഗോപാലകൃഷ്ണൻ

സിബിഎസ്ഇ പുനര്‍മൂല്യനിര്‍ണയ വിവാദം; റിപ്പോർട്ട് തേടി കേന്ദ്ര വിദ്യാഭ്യാസമന്ത്രി

സീറ്റ് ബെൽറ്റ് ധരിച്ചില്ല, ക്യാൻസർ രോഗിക്ക് 18,000 രൂപ പിഴ; ഒന്നിച്ചടയ്ക്കണമെന്ന് എംവിഡി

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; എറണാകുളത്ത് ഓറഞ്ച് അലർട്ട്

കർണാടകയിൽ കക്ക ശേഖരിക്കാൻ പുഴയിലിറങ്ങിയ 8 പേർ മുങ്ങി മരിച്ചു