Education

കംപ്യൂട്ടർ ഡിപ്ലോമ കോഴ്‌സുകൾ

എസ്.സി./എസ്.ടി./ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർക്ക് അർഹമായ ഫീ സൗജന്യം ഉണ്ടായിരിക്കുന്നതാണ്.

കോട്ടയം: കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസിന്‍റെ പാമ്പാടി ഉപകേന്ദ്രത്തിൽ ആരംഭിക്കുന്ന ഒരു വർഷം ദൈർഘ്യമുള്ള കംപ്യൂട്ടർ ഹാർഡ് വെയർ ഡിപ്‌ളോമ കോഴ്‌സിലേക്ക് എസ്.എസ്.എൽ.സി. പാസായവർക്കും ആറുമാസം ദൈർഘ്യമുള്ള ഡി.സി.എ(എസ്.) കോഴ്‌സിലേക്ക് പ്ലസ്ടു വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്കും ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.

എസ്.സി./എസ്.ടി./ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർക്ക് അർഹമായ ഫീ സൗജന്യം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന ഫോൺനമ്പറുകളിൽ വിളിക്കുക. 0481 2505900, 9895041706

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി

ലോണിന്‍റെ പേരിൽ തർക്കം; ഭാര്യയുടെ മൂക്ക് കടിച്ചു പറിച്ച് യുവാവ്

4 ജനറൽ സെക്രട്ടറിമാർ; ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ‍്യാപിച്ചു

സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല: പരാതിക്കാരനോട് നേരിട്ട് ഹാജരാകാന്‍ നോട്ടീസ്