ഡിപ്ലോമ 
Education

എൻജിനീയറിങ് ഡിപ്ലോമ: സീറ്റ് ഒഴിവ്

സ്‌പോട്ട് അഡ്മിഷൻ ഓഗസ്റ്റ് 29 മുതൽ 31 വരെ

Reena Varghese

പൂജപ്പുര എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി Jഫൊർ വിമെനിലെ പോളിടെക്‌നിക് ഡിപ്ലോമയിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ് വിഭാഗങ്ങളിലെ ഒഴിവുള്ള സീറ്റുകളിലേക്ക്ഓഗസ്റ്റ് 29 മുതൽ 31 വരെയാണ് സ്‌പോട്ട് അഡ്മിഷൻ. നിലവിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്കും അപേക്ഷിക്കാത്തവർക്കും അഡ്മിഷനായി നേരിട്ട് ഹാജരാകാം.

അപേക്ഷകർ എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി/ സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ സർട്ടിഫിക്കറ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, കോൺടാക്റ്റ് സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ക്രീമിലയർ സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും ആധാറിന്‍റെ പകർപ്പ്, ആവശ്യമായ ഫീസ് (ഓൺലൈൻ) എന്നിവ സഹിതം കോളെജിൽ എത്തണം. പിന്നാക്ക വിഭാഗക്കാർക്ക് ഫീസിളവുണ്ട്. വിശദവിവരങ്ങൾക്ക്: 9142022415, 9895983656, 9995595456, 9497000337, 9496416041.

മുഖ്യമന്ത്രിയുടെ അനുനയ ശ്രമവും പാളി; പിഎം ശ്രീയിൽ നിലപാടിലുറച്ച് സിപിഐ

മുസ്തഫാബാദ് ഇനി കബീർധാം എന്നറിയപ്പെടും; വീണ്ടും സ്ഥലപ്പേര് മാറ്റി യോഗി സർക്കാർ

ഡിജിറ്റൽ അറസ്റ്റ്; സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതി നോട്ടീസയച്ചു

മധുരയിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട സ്പൈയ്സ് ജെറ്റിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണം; ആദ്യ പട്ടികയിൽ കേരളമടക്കം 12 സംസ്ഥാനങ്ങൾ