കീം 2024 
Education

കീം 2024: ക്വാട്ട സീറ്റ് ലിസ്റ്റ് പുറത്തു വിട്ടു

അന്തിമ ലിസ്റ്റ് www.cee.kerala.gov.in ൽ

2024-25 അധ്യയന വർഷത്തെ എൻജിനിയറിങ് കോഴ്സ് പ്രവേശനത്തിന് സ്വാശ്രയ എൻജിനിയറിങ് കോളജുകളിൽ നിലവിലുള്ള നിശ്ചിത ശതമാനം കമ്മ്യൂണിറ്റി / രജിസ്റ്റേർഡ് സൊസൈറ്റി / ട്രസ്റ്റ് / സഹകരണ വകുപ്പ് / സൊസൈറ്റിയിലെ ജീവനക്കാരുടെ മക്കൾക്കുള്ള ക്വാട്ട സീറ്റുകളിലേക്ക് പരിഗണിക്കുന്നവരുടെ അന്തിമ ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഹെൽപ് ലൈൻ നമ്പർ: 0471-2525300.

'വിഗ്രഹം പുനസ്ഥാപിക്കാൻ ദൈവത്തോട് തന്നെ പറയൂ' എന്ന പരാമർശം; വിശദീകരണവുമായി ചീഫ് ജസ്റ്റിസ്

ക്ഷീര കർഷകരുടെ പ്രതിസന്ധിയിൽ പരിഹാരവുമായി സർക്കാർ

കളിച്ച മൂന്നു കളിയും ഡക്ക്; സഞ്ജുവിനൊപ്പമെത്തി സയിം അയൂബ്

പൊലീസ് മർദനം; കെഎസ്‌യു മാർച്ചിൽ സംഘർഷം

ഓൺലൈനിലൂടെ വോട്ട് നീക്കം ചെയ്യാൻ സാധിക്കില്ല; രാഹുലിന്‍റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ