ഇന്‍റേൺഷിപ്പ് 
Education

ആസൂത്രണ ബോർഡിൽ ഇന്‍റേൺഷിപ്പിന് അവസരം

വിശദവിവരങ്ങളും അപേക്ഷ ഫോമും https://spb.kerala.gov.in വെബ്സൈറ്റിൽ

Reena Varghese

സംസ്ഥാന ആസൂത്രണ ബോർഡ് 2024-25 വർഷത്തേക്ക് ഇന്‍റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ അംഗീകൃത സർവകലാശാലകൾ/ ഗവേഷണ സ്ഥാപനങ്ങൾ/ കോളെജുകളിൽ നിന്നും അവസാന സെമസ്റ്റർ / വർഷ ബിരുദാനന്തര ബിരുദം ചെയ്തുകൊണ്ടിരിക്കുന്നതോ അല്ലെങ്കിൽ നിലവിൽ പി.എച്ച്.ഡി. ചെയ്തുകൊണ്ടിരിക്കുന്നതോ (രജിസ്ട്രേഷൻ സ്വിരീകരിച്ചിട്ടുള്ള) വിദ്യാർഥികൾക്ക് അപേക്ഷിക്കാം. വിശദവിവരങ്ങളും അപേക്ഷ ഫോമും https://spb.kerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്.

ഛത്തീസ്ഗഢിൽ വനിതകളുൾപ്പെടെ 21 മാവോയിസ്റ്റുകൾ കീഴടങ്ങി; ആയുധങ്ങളും കൈമാറി

ബംഗളൂരുവിലും ചെന്നൈയിലും തെളിവെടുപ്പ് പൂർത്തിയായി; ഉണ്ണികൃഷ്ണൻ പോറ്റിയെ തിരിച്ചെത്തിച്ചു

ഓടിക്കൊണ്ടിരുന്ന സ്ലീപ്പർ ബസിന് തീപിടിച്ചു; 70 ഓളം യാത്രക്കാരെ സാഹസികമായി രക്ഷിച്ച് ഡ്രൈവറും കണ്ടക്റ്ററും | video

സൽമാൻ ഖാൻ ഭീകരവാദിയെന്ന് പാക്കിസ്ഥാൻ; ഭീകരവാദ വിരുദ്ധ പട്ടികയിൽ ഉൾപ്പെടുത്തി

അഞ്ചു വർഷങ്ങൾക്ക് ശേഷം ഇന്ത്യ - ചൈന വിമാന സർവീസുകൾ പുനരാരംഭിക്കുന്നു