പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാം.

 

file image

Education

പ്ലസ് വൺ പ്രവേശന നടപടി 25 മുതൽ

ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. ഹയർ സെക്കൻഡറിയില്‍ 3,61,044 സീറ്റുണ്ട്. വിഎച്ച്‌എസ്ഇയിൽ 33,000 സീറ്റാണുള്ളത്

Thiruvananthapuram Bureau

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശന നടപടി 25ന് ആരംഭിക്കും. ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. ഹയർ സെക്കൻഡറിയില്‍ 3,61,044 സീറ്റുണ്ട്. വിഎച്ച്‌എസ്ഇയിൽ 33,000 സീറ്റാണുള്ളത്.

അധിക സീറ്റുകൾ ആവശ്യം വന്നാല്‍ മുൻവർഷങ്ങളിലേതുപോലെ നടപടി സ്വീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ പ്രിൻസിപ്പല്‍ സെക്രട്ടറി പറഞ്ഞു. പോളിടെക്‌നിക്കില്‍ പ്രവേശനം ആഗ്രഹിക്കുന്നവർക്ക്‌ 30,545 സീറ്റുകൾ ലഭ്യമാണ്.

എസ്‌എസ്‌എല്‍സി പരീക്ഷ പാസായവരുടെ സർട്ടിഫിക്കറ്റുകള്‍ ജൂണ്‍ ആദ്യവാരം മുതല്‍ ഡിജിലോക്കറില്‍ ലഭ്യമാക്കും.

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ

"ലഡാക്ക് വിഷയങ്ങളിലെല്ലാം ഉറപ്പു വേണം"; പ്രക്ഷോഭത്തിനൊരുങ്ങി സോനം വാങ്ചുക്ക്

കെപിസിസി യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം

പവർകട്ട് മുൻകൂട്ടി അറിയാം; രജിസ്റ്റർ ചെയ്താൽ ഫോണിലേക്ക് മുന്നറിയിപ്പ് എത്തും