ഇന്ത‍്യയിൽ നിന്ന് മാത്രമായി 1,153 കോടി; ബോക്സ് ഓഫിസിൽ കുതിച്ചു കയറി 'ധുരന്ധർ 2'

 
Entertainment

ഇന്ത‍്യയിൽ നിന്നു മാത്രം 1,153 കോടി; ബോക്സ് ഓഫിസിൽ കുതിപ്പ് തുടർന്ന് 'ധുരന്ധർ 2'

1000 കോടി നെറ്റ് ഗ്രോസ് നേടുന്ന ആദ‍്യ ചിത്രമെന്ന നേട്ടം ഇനി ധുരന്ധറിന് സ്വന്തം

Aswin AM

ബോളിവുഡ് നടൻ രൺവീർ സിങ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് അടുത്തിടെ തിയെറ്ററിൽ എത്തിയ ചിത്രമാണ് ധുരന്ധർ 2 പ്രതികാരം. മികച്ച പ്രേക്ഷക പ്രതിരണവുമായി മുന്നേറുന്ന ചിത്രം തിയെറ്ററിലെത്തി 30 ദിവസം പൂർത്തിയായപ്പോൾ കളക്ഷൻ കണക്കുകൾ പുത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ആഗോള തലത്തിൽ നിന്ന് മാത്രം 1,783 കോടി നെറ്റ് ഗ്രോസും ഇന്ത‍്യയിൽ നിന്നു മാത്രമായി 1,153 കോടി രൂപയാണ് ചിത്രം ബോക്സ് ഓഫിസിൽ നിന്നും വാരിയത്. ഇതോടെ 1000 കോടി നെറ്റ് ഗ്രോസ് നേടുന്ന ആദ‍്യ ചിത്രമെന്ന നേട്ടം ധുരന്ധർ സ്വന്തമാക്കി.

'പ്രിൻസ് ഓൺ ഫയർ'; ധരംശാലയിൽ അഫ്ഗാൻ എരിഞ്ഞടങ്ങി

പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ 24 മണിക്കൂർ സമാധാന കരാർ പ്രസ്താവന തള്ളി ഇറാൻ

39-ാം വയസിൽ പുതു ചരിത്രമെഴുതി ഹിറ്റ്മാൻ; സച്ചിന്‍റെ റെക്കോഡ് തകർത്തു

'നിപയിൽ ഭയപ്പെടേണ്ട സാഹചര‍്യമില്ല'; പ്രതിരോധം പാളിയിട്ടില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

ഇസ്രയേൽ-അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഖമനേയിയുടെ സംസ്കാരം ജൂലൈ 9ന്; പ്രഖ‍്യാപനവുമായി ഇറാൻ