ആട് 3 ട്രെയിലർ ഹിറ്റ്, റിലീസ് 19ന്

 
Entertainment

ഷാജിപാപ്പനും പിള്ളേരും വരുന്നുണ്ട്; ആട് 3 ട്രെയിലർ ഹിറ്റ്, റിലീസ് 19ന്

രാജഭരണകാലത്തു നിന്നു തുടങ്ങുന്ന ദൃ‌ശ്യങ്ങളാണ് ട്രെയിലറിനെ ത്രില്ലിങ് ആക്കുന്നത്.

സോഷ്യൽമീഡിയയിൽ വൈറലായി വീണ്ടും ഷാജിപാപ്പനും പിള്ളേരും. ജയസൂര്യ നായകനായെത്തുന്ന ആട് 3യുടെ ട്രെയിലർ എത്തി. മാർചട്ച് 19ന് ചിത്രം തിയെറ്ററുകളിലെത്തും. മിഥുൻ മാനുവൽ തോമസം സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ആദ്യ രണ്ടു ഭാഗങ്ങൾക്കും ആരാധകർ ഏറെയാണ്. രാജഭരണകാലത്തു നിന്നു തുടങ്ങുന്ന ദൃ‌ശ്യങ്ങളാണ് ട്രെയിലറിനെ ത്രില്ലിങ് ആക്കുന്നത്.

മുൻ ഭാഗങ്ങളിൽ ഗംഭീര പ്രകടനം കാഴ്ച വച്ച വിനായകൻ, വിജയ് ബാബു, നോബി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ, ഇന്ദ്രൻസ് എന്നിവരും പുതിയ ഭാഗത്തിലുണ്ട്. ചിത്രത്തിലെ ഓരോ കഥാപാത്രത്തിനും നൽകിയ ഇൻട്രൊസോങ്ങുകളും വിനായകന്‍റെ പ്രശസ്തമായ ഗ്രാമവാസീ പരാമർശവും ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തിരിച്ചടി തുടങ്ങി ഇറാൻ; ഇസ്രയേലിലെയും യുഎസിലെയും സൈനിക താവളത്തിന് നേരെ ആക്രമണം

നാഗ്പൂരിൽ വൻ സ്ഫോടനം; 17 പേർ മരിച്ചു

നിയന്ത്രണ രേഖ മറികടന്ന് പാക് ഡ്രോൺ; വെടിയുതിർത്ത് കരസേന

ലക്ഷ്യമിട്ടത് ഖമനേയിയേയും കൂട്ടരേയും ഒന്നിച്ച് വധിക്കാൻ; ഓഫിസിലുണ്ടെന്ന് ഉറപ്പാക്കി, തുടർച്ചയായി വർഷിച്ചത് 30 ബോംബുകൾ

ഖമനേയി കൊല്ലപ്പെട്ടു; ഇറാന്‍റെ പരമോന്നത നേതാവ് പൈശാചികനെന്ന് ട്രംപ്